ഓമല്ലൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓമല്ലൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°14′54″N 76°45′45″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട ജില്ല
വാർഡുകൾചീക്കനാൽ, ഐമാലി വെസ്റ്റ്, മണ്ണാറമല, ഐമാലി ഈസ്റ്റ്, പറയനാലി, പൈവള്ളി, പുത്തൻപീടിക, വാഴമുട്ടം നോർത്ത്, മുള്ളനിക്കാട്, വാഴമുട്ടം, ആറ്റരികം, പന്ന്യാലി, ഓമല്ലൂര് ടൌൺ, മഞ്ഞിനിക്കര
ജനസംഖ്യ
ജനസംഖ്യ16,460 (2001) Edit this on Wikidata
പുരുഷന്മാർ• 7,897 (2001) Edit this on Wikidata
സ്ത്രീകൾ• 8,563 (2001) Edit this on Wikidata
സാക്ഷരത നിരക്ക്95.83 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221703
LSG• G030401
SEC• G03019
Map

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ ബ്ളോക്കിലാണ് 14.54 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഓമല്ലൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - വള്ളിക്കോട് പഞ്ചായത്ത്
  • വടക്ക് പത്തനംതിട്ട നഗരസഭ,ചെന്നീർക്കര പഞ്ചായത്ത്
  • കിഴക്ക് - പത്തനംതിട്ട നഗരസഭ, വള്ളിക്കോട് പഞ്ചായത്ത്
  • പടിഞ്ഞാറ് - ചെന്നീർക്കര പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല പത്തനംതിട്ട
ബ്ലോക്ക് ഇലന്തൂർ
വിസ്തീര്ണ്ണം 14.54 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16,460
പുരുഷന്മാർ 7897
സ്ത്രീകൾ 8563
ജനസാന്ദ്രത 1132
സ്ത്രീ : പുരുഷ അനുപാതം 1084
സാക്ഷരത 95.83%

അവലംബം[തിരുത്തുക]