ഓപ്പറ മിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓപ്പറ മിനി
Opera Mini logo.png
ഓപേറ മിനി (വെബ്‌ ബ്രൗസർ).png
ഓപ്പറ മിനി (വെബ്‌ ബ്രൗസർ) വിക്കിപീഡിയയുടെ ഇംഗ്ലീഷ്‌പതിപ്പിന്റെ പ്രധാന പേജ്.
വികസിപ്പിച്ചവർ Opera Software
ആദ്യപതിപ്പ് August 10, 2005
വികസനനില Active
പ്രോഗ്രാമിംഗ് ഭാഷ C++, Java, Pike
തട്ടകം Java ME, Android, Windows Mobile, iOS, BlackBerry OS, UIQ3, Symbian
ഭാഷ Various
തരം Mobile browser
അനുമതിപത്രം ProprietaryFreeware
വെബ്സൈറ്റ് www.opera.com/mini

ഓപേറ മിനി മൊബൈൽ ഫോണുകളിൽ ഇന്റർനെറ്റ് ബ്രൗസ് ചെയ്യുവാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്വെയറാണ്‌. ജാവാ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ്‌ ഇതു പ്രവർത്തിക്കുന്നത്.

ഭാഷാസൗകര്യം [തിരുത്തുക]

മൊബൈലിൽ മലയാളം വിക്കിപീഡിയയും മറ്റു മലയാളം വെബ് പേജുകളും വായിക്കാൻ ഏറ്റവും സൗകര്യപ്രദമായ മൊബൈൽ ബ്രൗസറാണ് ഓപ്പറ മിനി. കോൺഫിഡറേഷനിൽ ലാഗ്വേജ് കോംപ്ലക്സ് സക്രിപ്റ്റ് ആക്ടീവ് ചെയതാണ് ഇത് ലഭ്യമാവുക.

"http://ml.wikipedia.org/w/index.php?title=ഓപ്പറ_മിനി&oldid=1734952" എന്ന താളിൽനിന്നു ശേഖരിച്ചത്