ഓട്ടോക്യൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Schematic representation:
(1) വീഡിയോ ക്യാമറ (2) Shroud
(3) വീഡിയോ മോണിറ്റര്‍ (4) ദ്വിദിശ കണ്ണാടി
(5) വിഷയവിവരങ്ങള്‍  (6) വീഡിയോ മോണിറ്ററില്‍ നിന്നുള്ള വിവരങ്ങള്‍
ടെലിപ്രോംപ്റ്റര്‍ ഉപയോഗിക്കുന്നു

ടെലിവിഷനില്‍ വാര്‍ത്തയും പരിപാടികളും അവതരിപ്പിക്കുന്നവര്‍ക്ക് ക്യാമറയിലേക്കുതന്നെ നോക്കി സ്‌ക്രിപ്റ്റ് വായിക്കാന്‍ കഴിയുന്ന സം‌വിധാനമാണ്‌ ഓട്ടോക്യൂ. ഇങ്ങനെ വായിക്കുമ്പോള്‍ അവതാരകന്‍ പ്രേക്ഷകരുമായി നേരിട്ട് സം‌വദിക്കുന്ന പ്രതീതിയുണ്ടാകുന്നു. ടെലിപ്രോംപ്റ്റര്‍ എന്നും ഇതിനു പേരുണ്ട്. അവതാരകരെ അല്ലങ്കില്‍ പ്രാസംഗികകരെ അഭിമുഖീകരിച്ചിരിക്കുന്ന കാമറയുടെ ലെന്‍സിനു മുന്നില്‍ ഘടിപ്പിച്ചിരിക്കുന്ന സ്ക്രീനില്‍ വലിയ അക്ഷരങ്ങളില്‍ തെളിയുന്ന ടെക്സ്റ്റാണ്‌ വായിക്കുന്നത്. ഉപകരണസഹായത്തോടെ അവതാരകര്‍ക്കു തന്നെ ഓട്ടോക്യൂവിന്റെ വേഗത നിയന്ത്രിക്കാം.

ഔദ്യോഗിക സ്വഭാവമുള്ള പരിപാടികളില്‍ രാഷ്ട്രനായകര്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന വേളയിലും ഓട്ടോക്യൂ അല്ലങ്കില്‍ ടെലിപ്രോംപ്റ്റര്‍ ഉപയോഗിക്കാറുണ്ട്.

ടെലിപ്രോംപ്റ്റര്‍

[തിരുത്തുക] പ്രമാണങ്ങള്‍

[തിരുത്തുക] മറ്റ് ലിങ്കുകള്‍

"http://ml.wikipedia.org/wiki/%E0%B4%93%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%95%E0%B5%8D%E0%B4%AF%E0%B5%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം