ഓട്ടവ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സിറ്റി ഓഫ് ഓട്ടവ Ville d'Ottawa |
|||
|---|---|---|---|
|
|||
| Nickname(s): ബൈടൗൺ | |||
| Motto: മുന്നേറൂ ഓട്ടവ/Ottawa en avant | |||
| കാനഡയിലെ ഒണ്ടാരിയോ പ്രൊവിൻസിൽ ഓട്ടവ നഗരത്തിന്റെ സ്ഥാനം | |||
| സ്ഥാനം: ഫലകം:CanAbbr2 45°25′15″N 75°41′24″W / 45.42083°N 75.69°W | |||
| രാജ്യം | |||
| പ്രൊവിൻസ് | |||
| സ്ഥാപിതം | 1850ൽ "ടൗൺ ഓഫ് ബേടൗൺ" എന്ന പേരിൽ | ||
| ഇൻകോർപ്പറേറ്റഡ് | 1855ൽ "സിറ്റി ഓഫ് ഓട്ടവ" എന്ന പേരിൽ | ||
| Amalgamated | ജനുവരി 1, 2001 | ||
| ഭരണം | |||
| • മേയർ | ലാറി ഒബ്രയൻ | ||
| • സിറ്റി കൗൺസിൽ | ഓട്ടവ സിറ്റി കൗൺസിൽ | ||
| • എം.പി.മാർ |
എം.പി.മാരുടെ പട്ടിക
|
||
| • എം.പി.പി.മാർ |
എം.പി.പി.മാരുടെ പട്ടിക
|
||
| വിസ്തീർണ്ണം[1][2] | |||
| • നഗരം | 2,778.64 km2 (1,072.9 sq mi) | ||
| • മെട്രോ | 5,318.36 km2 (2,053.4 sq mi) | ||
| Elevation | 70 m (230 ft) | ||
| ജനസംഖ്യ (2006)[1][2] | |||
| • നഗരം | 812 | ||
| • സാന്ദ്രത | 305.4/km2 (791/sq mi) | ||
| • Urban | 860 | ||
| • മെട്രോ | 1. | ||
| • Metro density | 219.8/km2 (569.3/sq mi) | ||
| സമയമേഖല | ഈസ്റ്റേൺ (EST) (യു.ടി.സി.-5) | ||
| • (വേനൽക്കാലസമയം) | EDT (യു.ടി.സി.-4) | ||
| പോസ്റ്റൽ കോഡ് സ്പാൻ | K0A, K1A-K4C | ||
| Area code(s) | 613, 343 (May 2010[3]) | ||
| വെബ്സൈറ്റ് | http://www.ottawa.ca | ||
കാനഡയുടെ തലസ്ഥാനവും ഒരു നഗരവുമാണ് ഓട്ടവ (ˈɒtəwə , ചിലപ്പോൾ /ˈɒtəwɑː/). ദക്ഷിണ ഒണ്ടാരിയോയുടെ കിഴക്കൻ പ്രദേശത്തുള്ള ഓട്ടവ താഴ്വരയിൽ ഓട്ടവ നദിയുടെ തീരത്തായാണ് നഗരം സ്ഥിതി ചെയ്യുന്നത്. 812,000 ജനങ്ങൾ അധിവസിക്കുന്ന നഗരം കാനഡയിലെ നാലാമത്തെ ഏറ്റവും വലിയ മുൻസിപ്പാലിറ്റിയും ഒണ്ടാരിയോയിലെ രണ്ടാമത്തെ വലിയ മുൻസിപ്പാലിറ്റിയുമാണ്.[1]
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 "Population and dwelling counts, for Canada and census subdivisions (municipalities), 2006 and 2001 censuses - 100% data". 2006 Canadian Census. http://www12.statcan.ca/english/census06/data/popdwell/Table.cfm?T=301&S=3&O=D, ശേഖരിച്ചത്: 2007-07-20.
- ↑ 2.0 2.1 "Community Highlights for Ottawa (CMA)". 2001 Canadian Census. http://www12.statcan.ca/english/profil01/CP01/Details/Page.cfm?Lang=E&Geo1=CSD&Code1=3506008&Geo2=PR&Code2=35&Data=Count&SearchText=Ottawa&SearchType=Begins&SearchPR=01&B1=All, ശേഖരിച്ചത്: 2007-01-26.
- ↑ http://www.crtc.gc.ca/eng/archive/2008/dt2008-89.htm
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ Ottawa എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: