ഓഅക്ഷക
| ഓഅക്ഷക Estado Libre y Soberano de Oaxaca ഏസ്റ്റദൊ ളിബ്രെ യ് ശൊബെരനൊ ദെ ഓഅക്ഷക |
|||
|---|---|---|---|
| — സ്റ്റേറ്റ് — | |||
|
|||
| Location within Mexico | |||
| Country | Mexico | ||
| Capital | ഓഅക്ഷക ദെ ജ്ജുഅരെശ് | ||
| Municipalities | 570 in 8 zones | ||
| Admission | ഡികിഎംബ്രെ 21, 1823[1] | ||
| Order | 5th | ||
| ഭരണം | |||
| • Governor | Gabino Cué (പ്പൃഡ്) | ||
| • Federal Deputies | |||
| • Federal Senators | PRD: 2 PRI: 1 |
||
| വിസ്തീർണ്ണം Ranked 5th |
|||
| • Total | 93 km2 ( sq mi) | ||
| ജനസംഖ്യ (2010) | |||
| • Total | 3 | ||
| • Demonym | |||
| സമയമേഖല | CST (യു.ടി.സി.-6) | ||
| • (വേനൽക്കാലസമയം) | CDT (യു.ടി.സി.-5) | ||
| HDI | 0.7960 - medium Ranked 5th |
||
| ISO 3166-2 | MX-OAX | ||
| Postal abbr. | ഓഅക്ഷ്. | ||
| വെബ്സൈറ്റ് | Oaxaca State Government | ||
മെക്സിക്കോയുടെ ദക്ഷിണപൂർവ്വ പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് ഓഅക്ഷക (Oaxaca: [wa'xaka], ♪♫). ഇത് മെക്സിക്കൻ ഉൾക്കടലിന്റെ തീരത്തായി സ്ഥിതിചെയ്യുന്നു.
- വിസ്തീർണം: 93 952 ച. കി. മീ.;
- ജനസംഖ്യ: 3,521,715 (2005);
- അതിരുകൾ: വടക്ക് മെക്സിക്കൻ ഗൾഫ്;
- കിഴക്ക് ഗ്ഗുഎറെരൊ (Guerrero);
- തെക്ക് ചിയാപസ് (Chiapas);
- പടിഞ്ഞാറ് വേ റാക്രൂസ് (Veracruz)
- തലസ്ഥാനം: പകിഫിൿ ഒകെഅൻ (Pacific ocean).
ഉള്ളടക്കം |
[തിരുത്തുക] ഭൂപ്രകൃതി
ഗ്ഗുഎറെരൊ ഉന്നതതടങ്ങളിൽ നിന്ന് മെക്സിക്കൻ തീരത്തേക്കു ചരിഞ്ഞിറങ്ങുന്നതാണ് ഇവിടത്തെ ഭൂപ്രകൃതി. ചതുപ്പുനിലങ്ങൾ, തടാകങ്ങൾ, ഇടതൂർന്ന ഉഷ്ണമേഖലാവനങ്ങൾ എന്നിവയാണ് ഇതിന്റെ ഭാഗങ്ങൾ. കനത്ത മഴയുടെ ലഭ്യതയും മണ്ണിന്റെ എക്കൽ നിറഞ്ഞ സ്വഭാവവും കാരണം ഉഷ്ണമേഖലാവിളകൾ സമൃദ്ധമാണ്. നേന്ത്രപ്പഴം; കൊക്കോ, കരിമ്പ്, കാപ്പി, പുകയില, നെല്ല്, പഴവർഗങ്ങൾ എന്നിവയാണ് പ്രധാന കാർഷിക വിഭവങ്ങൾ. കന്നുകാലി വളർത്തലും പ്രധാനം തന്നെ. എണ്ണയും പ്രകൃതിവാതകവും ഇവിടത്തെ പ്രധാന ഉൽപ്പന്നങ്ങളിൽപ്പെടുന്നു. ധാതുസമ്പത്തിന്റെ കാര്യത്തിൽ ടബാസ്കോ ദരിദ്രമാണ്.[2]
[തിരുത്തുക] നദികൾ
പ്രധാന നദികളായ ളൊഅ പെറൊസ് ഓസ്റ്റുറ്റ (Los Perros & Ostuta) ഗതാഗതയോഗ്യങ്ങളാണ്. ഗതാഗതസൗകര്യങ്ങൾ പരിമിതമായിരുന്ന ഈ സംസ്ഥാനത്തിലൂടെ പൂർവ-പശ്ചിമ ദിശയിൽ ഒരു ഹൈവേയും, റെയിൽപ്പാതയും കടന്നുപോകുന്നു.
ടബാസ്കോയിൽ ജനസാന്ദ്രത വളരെ കുറവാണ്. ഈ സംസ്ഥാനത്തെ ജനങ്ങളിൽ ഏറിയ പങ്കും ഗ്രാമങ്ങളിൽ വസിക്കുന്നു. റിജാൽവ നദിക്കരയിൽ സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരമായ വില്ലെർമോസയാണ് പ്രധാന രാഷ്ട്രീയ-സാമ്പത്തിക കേന്ദ്രം. മറ്റൊരു പ്രധാനപട്ടണം ച്ഛിനന്റെക്കുഇല്ല (Chinantequilla) ആണ്. [3]
[തിരുത്തുക] അവലംബം
- ↑ "La diputación provincial y el federalismo en México" (Spanish ഭാഷയിൽ). http://books.google.com.mx/books?id=i_GK_-6deKIC&pg=PA227&lpg=PA227&dq=22+De+Mayo+De+1824+durango&source=bl&ots=eyvDzsrMIz&sig=zYxzmtG7gTQgGV-WNDfHgqcG_kU&hl=es&ei=FtAxS9joN56ltgf-_ojFDg&sa=X&oi=book_result&ct=result&resnum=1&ved=0CAgQ6AEwAA#v=onepage&q=22%20De%20Mayo%20De%201824%20durango&f=false.
- ↑ Constitución Política del Estado Libre y Soberano de Oaxaca, Artículo 79, Capítulo III Sección Segunda.
- ↑ ഓഅക്ഷക എൻ ഏ-ലൊകൽ
[തിരുത്തുക] പുറംകണ്ണികൾ
| കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഓഅക്ഷക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |