ഒറ്റ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഒറ്റ, ഒട്ടൽ, ഓട | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| ക്ലാസ്സ്: | Monocots |
| നിര: | Commelinids |
| കുടുംബം: | Poaceae |
| ഉപകുടുംബം: | Bambusoideae |
| ജനുസ്സ്: | Ochlandra |
| വർഗ്ഗം: | Ochlandra scriptoria |
| ശാസ്ത്രീയ നാമം | |
| Ochlandra scriptoria |
|
ഉഷ്ണ-ഉപോഷ്ണമേഖലയിലെ കാടുകളിലും നദീതടങ്ങളും കണ്ടുവരുന്ന ഒരു പുൽ വർഗ്ഗ സസ്യമാണ് ഒറ്റ. ഒട്ടൽ , ഓട എന്നീ പേരുകൾ ഉള്ള ഈ സസ്യത്തിന് മുളയുടെ ഘടനയാണുള്ളത്. Poaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Ochlandra scriptoria എന്നാണ്[1].
[തിരുത്തുക] അവലംബം
- ↑ ayurvedicmedicinalplants.com എന്ന സൈറ്റിൽ നിന്നും. 15-01-2012-ൽ ശേഖരിച്ചത്.