ഒരിടത്തൊരു പോസ്റ്റ്മാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഒരിടത്തൊരു പോസ്റ്റ്മാൻ | |
|---|---|
| സംവിധാനം | ഷാജി അസീസ് |
| നിർമ്മാണം | ബഷീർ സിസില, ഷാജി |
| രചന | ഷാജി അസീസ്, ഗിരീഷ് കുമാർ |
| അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ ഇന്നസെന്റ് ശരത്കുമാർ മീരാ നന്ദൻ |
| സംഗീതം | മോഹൻ സിത്താര |
| ഛായാഗ്രഹണം | ആനന്ദ് ബാലകൃഷ്ണൻ |
| ചിത്രസംയോജനം | വി. സാജൻ |
| രാജ്യം | |
| ഭാഷ | മലയാളം |
2010 -ഒക്ടോബർ 8 ന് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഒരിടത്തൊരു പോസ്റ്റ്മാൻ. ഷാജി അസീസ് സംവിധാനം ചെയ്ത ഈ ചലച്ചിത്രം ബഷീർ സിസില, ഷാജി എന്നിവർ നിർമ്മിച്ചിരിക്കുന്നു. കുഞ്ചാക്കോ ബോബൻ, ഇന്നസെന്റ്, ശരത്കുമാർ, മീരാ നന്ദൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| കുഞ്ചാക്കോ ബോബൻ | രഘുനാഥൻ |
| ഇന്നസെന്റ് | ഗംഗാധരൻ |
| ശരത്കുമാർ | യാസിൻ മുബാരക്ക് |
| മീരാ നന്ദൻ | ഉഷ |
| അർച്ചന കവി | |
| കലാഭവൻ മണി | |
| ബിജുക്കുട്ടൻ | |
| ജാഫർ ഇടുക്കി | |
| സുരാജ് വെഞ്ഞാറമൂട് | |
| സലിം കുമാർ |
ഗാനങ്ങൾ [തിരുത്തുക]
കൈതപ്രം, അനിൽ പനച്ചൂരാൻ എന്നിവരുടെ രചനയ്ക്ക് മോഹൻ സിത്താര ഈണം പകർന്നിരിക്കുന്നു.
| ഗാനം | പാടിയത് |
|---|---|
| കുഴിമടിയാ കുലമടിയാ... | പ്രദീപ് പള്ളുരുത്തി |
| പൊട്ടുകുത്തി പുലരിയിതാ... | അഫ്‌സൽ & കോറസ് |
| ഒറ്റപ്പെട്ടും കുറ്റപെട്ടും... | അരുൺ ഗോപൻ |
നിർമ്മാണം [തിരുത്തുക]
ലൊക്കേഷൻ [തിരുത്തുക]
പ്രധാനമായും തൊടുപുഴയിലാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്.