ഒടുവള്ളി
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനും ആലക്കോടിനും ഇടയിലുള്ള സ്ഥലമാണ് ഒടുവള്ളി. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലാണ്[1] ഒടുവള്ളി സ്ഥിതിചെയ്യുന്നത്.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-12-26.