ഒടിയൻചൂരൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒടിയൻചൂരൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Calamus
Species:
C. metzianus
Binomial name
Calamus metzianus
Schltdl.
Synonyms
  • Calamus rivalis Thwaites ex Trimen
  • Calamus rudentum Mart.
  • Palmijuncus rivalis (Thwaites ex Trimen) Kuntze

മരത്തിൽ കയറുന്ന വണ്ണം കുറഞ്ഞ ഒരു ചൂരലാണ് ഒടിയൻചൂരൽ. (ശാസ്ത്രീയനാമം: Calamus metzianus). പശ്ചിമഘട്ടത്തിലെ തദ്ദേശമായ ഒരു സസ്യമാണ്. കേരളത്തിലെയും തംഴ്‌നാട്ടിലെയും കർണ്ണാടകത്തിലെയും ഇലപൊഴിയും കാടുകളിൽ വിരളമായി കാണുന്നു. തെക്കെ ഇന്ത്യയിലെ ഏറ്റവും വണ്ണം കുറഞ്ഞ ചൂരലുകളിൽ ഒന്നാണിത്. മറ്റു ചൂരലുകളിൽ നിന്നും വ്യത്യസ്തമായി ഇതിന് ബലം തീരെ കുറവായതിനാൽ കുട്ടയുണ്ടാക്കാനൊന്നും കൊള്ളില്ല[1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒടിയൻചൂരൽ&oldid=3802425" എന്ന താളിൽനിന്ന് ശേഖരിച്ചത്