ഒക്സിയാന്തസ് മോണ്ടനസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒക്സിയാന്തസ് മോണ്ടനസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
O. montanus
Binomial name
Oxyanthus montanus
Sonké

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ ഒക്സിയാന്തസിലെ ഒരു സ്പീഷിസാണ് ഒക്സിയാന്തസ് മോണ്ടനസ് - Oxyanthus montanus. കാമറൂണിലും ഇക്വറ്റോറിയൽ ഗിനിയയിലുമാണ് ഇവ കണ്ടെത്തിയിട്ടുള്ളത്. ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉഷ്ണമേഖലയോടടുത്ത പ്രദേശങ്ങളിലും താഴ്ന്ന വന പ്രദേശങ്ങളിലാണ് ഇവ കൂടുതലായുള്ളത്. എന്നാൽ പർവ്വതപ്രകൃതമായ ഭൂപ്രദേശങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ആവാസമേഖലയിൽ ഇവ വംശനാശം നേരിടുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒക്സിയാന്തസ്_മോണ്ടനസ്&oldid=3659135" എന്ന താളിൽനിന്ന് ശേഖരിച്ചത്