ഒക്ടോബർ 6

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഒക്ടോബർ 06 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 1 വർഷത്തിലെ 279 (അധിവർഷത്തിൽ 280)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ[തിരുത്തുക]

  • 1891 - ഐവി ഡേ ആയി അയർലൻഡുകാർ ആഘോഷിക്കുന്നു.
  • 1889 - തോമസ് ആൽ‌വാ എഡിസൺ ആദ്യത്തെ ചലച്ചിത്രം പ്രദർശിപ്പിച്ചു.
  • 1927 - ആദ്യത്തെ മുഴുനീള സംസാരിക്കുന്ന ചലച്ചിത്രം ദ ജാസ് സിങ്ങർ പ്രദർശിപ്പിക്കപ്പെടുന്നു.
  • 1995 - ബെല്ലറോഫോൺ എന്ന ഗ്രഹം കണ്ടെത്തപ്പെടുന്നു.


ജനനം[തിരുത്തുക]

  • 1289 - ബൊഹീമിയൻ രാജാവ് വെൻസസ്‌ലോസ്
  • 1905 - ഹെലൻ വിത്സ് മൂഡി - (ടെന്നീസ് കളിക്കാരി)
  • 1908 - കരോൾ ലൊമ്പാർഡ് - (നടി)
  • 1942 - ബ്രിറ്റ് എൿലാൻഡ് - (നടി)
  • 1946 - വിനോദ് ഖന്ന - (നടൻ)))
  • 1946 - ഇംഗ്ലീഷ് ക്രിക്കറ്റ് കളിക്കാരൻ ടോണി ഗ്രെഗിന്റെ ജന്മദിനം
  • 1948 - ജെറി ആഡംസ് - (രാഷ്ട്രീയ നേതാവ്)

മരണം[തിരുത്തുക]

മറ്റു പ്രത്യേകതകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_6&oldid=3227504" എന്ന താളിൽനിന്ന് ശേഖരിച്ചത്