ഒക്ടോബര്‍ 30

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 30 വര്‍ഷത്തിലെ 303 (അധിവര്‍ഷത്തില്‍ 304)-ാം ദിനമാണ്. വര്‍ഷത്തില്‍ ഇനി 62 ദിവസം കൂടി ബാക്കിയുണ്ട്

ഉള്ളടക്കം

[തിരുത്തുക] ചരിത്രസംഭവങ്ങള്‍

  • 1502 - വാസ്കോ ഡ ഗാമ രണ്ടാമതും കോഴിക്കോടെത്തി
  • 1920 - ഓസ്ട്രേലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിഡ്നിയില്‍ സ്ഥാപിതമായി.
  • 1922 - ബെനിറ്റോ മുസ്സോളിനി ഇറ്റലിയുടെ പ്രധാനമന്ത്രിയായി
  • 1925 - ജോണ്‍ ലോഗി ബേര്‍ഡ് ബ്രിട്ടണിലെ ആദ്യ ടെലിവിഷന്‍ സം‌പ്രേക്ഷണ സം‌വിധാനം നിര്‍മ്മിച്ചു.
  • 1960 - മൈക്കേല്‍ വുഡ്റഫ് ആദ്യത്തെ വൃക്കമാറ്റശസ്ത്രക്രിയ നടത്തി
  • 2007 - ബ്രിറ്റ്നി സ്പിയേഴ്സിന്റെ അഞ്ചാമത് ആല്‍ബമായ ബ്ലാക്കൗട്ട് പുറത്തിറങ്ങി

[തിരുത്തുക] ജനനം

  • 1821 - ഫിയോദര്‍ ദസ്തയേവ്‌സ്കിയുടെ ജന്മദിനം
  • 1962 - വെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റുകളിക്കാന്‍ കോട്നി വാല്‍‍ഷിന്റെ ജന്മദിനം

[തിരുത്തുക] മരണം

[തിരുത്തുക] മറ്റു പ്രത്യേകതകള്‍

വര്‍ഷത്തിലെ മാസങ്ങളും ദിനങ്ങളും
ജനുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഫെബ്രുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 (29) (30)
മാര്‍ച്ച് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഏപ്രില്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
മേയ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ജൂണ്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ജൂലൈ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഓഗസ്റ്റ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
സെപ്റ്റംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഒക്ടോബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
നവംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഡിസംബര്‍     1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
"http://ml.wikipedia.org/wiki/%E0%B4%92%E0%B4%95%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%AC%E0%B4%B0%E0%B5%8D%E2%80%8D_30" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം