ഒക്ടോബര്‍ 18

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 18 വര്‍ഷത്തിലെ 291 (അധിവര്‍ഷത്തില്‍ 292)-ാം ദിനമാണ്


ഉള്ളടക്കം

[തിരുത്തുക] ചരിത്രസംഭവങ്ങള്‍

  • 1867 - അമേരിക്ക റഷ്യയില്‍ നിന്നും 7.2 മില്ല്യന്‍ ഡോളറിനു അലാസ്ക വാങ്ങി.
  • 1922 - ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിങ്ങ് കമ്പനി (ഇപ്പോഴത്തെ ബി.ബി.സി)സ്ഥാപിതമായി.
  • 1954 - ടെക്സാസ് ഇന്‍സ്ട്രുമെന്റ്സ് ആദ്യത്തെ ട്രാന്‍സിസ്റ്റര്‍ റേഡിയോ പുറത്തിറക്കി.
  • 1991 - അസര്‍ബൈജാന്‍ യു.എസ്.എസ്.ആറില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

[തിരുത്തുക] ജനനം

  • 1127 - ജപ്പാന്‍ ചക്രവര്‍ത്തിയായിരുന്ന ഗോ ഷിറകാവയുടെ ജന്മദിനം
  • 1857 - ഓസ്ട്രേലിയന്‍ ക്രിക്കറ്റുകളിക്കാരന്‍ ബില്ലി മര്‍ഡോക്കിന്റെ ജന്മദിനം.

[തിരുത്തുക] മരണം

  • 1931 - തോമസ് ആല്‍‌വാ എഡിസന്റെ ചരമദിനം

[തിരുത്തുക] മറ്റു പ്രത്യേകതകള്‍

വര്‍ഷത്തിലെ മാസങ്ങളും ദിനങ്ങളും
ജനുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഫെബ്രുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 (29) (30)
മാര്‍ച്ച് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഏപ്രില്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
മേയ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ജൂണ്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ജൂലൈ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഓഗസ്റ്റ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
സെപ്റ്റംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഒക്ടോബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
നവംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഡിസംബര്‍     1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
"http://ml.wikipedia.org/wiki/%E0%B4%92%E0%B4%95%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%AC%E0%B4%B0%E0%B5%8D%E2%80%8D_18" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍