ഒക്ടോബര്‍ 15

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 1 വര്‍ഷത്തിലെ 288 (അധിവര്‍ഷത്തില്‍ 289)-ാം ദിനമാണ്


ഉള്ളടക്കം

[തിരുത്തുക] ചരിത്രസംഭവങ്ങള്‍

  • 1582 - ഗ്രിഗറി പതിമൂന്നാമന്‍ മാര്‍പാപ്പ ഗ്രിഗോറിയന്‍ കലണ്ടര്‍ നടപ്പിലാക്കി.
  • 1815 - നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെ സെന്റ് ഹെലെന ദ്വീപിലേക്ക് നാടുകടത്തി.
  • 1878 - എഡിസണ്‍ ഇലക്ട്രിക് കമ്പനി (ഇപ്പോഴത്തെ ജെനറല്‍ ഇലക്ട്രിക്കല്‍സ്) പ്രവര്‍ത്തനമാരംഭിച്ചു.
  • 1932 - ടാറ്റ എയര്‍ലൈന്‍സ് (ഇപ്പോഴത്തെ എയര്‍ ഇന്ത്യ) ആദ്യത്തെ വിമാന സര്‍വീസ് ആരംഭിച്ചു.

[തിരുത്തുക] ജനനം

  • 1542 - അക്‌ബര്‍ ചക്രവര്‍ത്തിയുടെ ജന്മദിനം
  • 1608 - ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞനായിരുന്ന ഇവാഞ്ജലിസ്റ്റ ടോറിസെല്ലിയുടെ ജന്മദിനം
  • 1844 - ഫ്രെഡ്രിക് നീഷേ, ജര്‍മ്മന്‍ തത്വചിന്തകന്‍.
  • 1934 - പ്രസിദ്ധ പുല്ലാങ്കുഴല്‍ വിദഗ്ധനായ എന്‍. രമണിയുടെ ജന്മദിനം
  • 1957 - ചലച്ചിത്രസംവിധായക മീരാ നായരുടെ ജന്മദിനം

[തിരുത്തുക] മരണം

[തിരുത്തുക] മറ്റു പ്രത്യേകതകള്‍

വര്‍ഷത്തിലെ മാസങ്ങളും ദിനങ്ങളും
ജനുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഫെബ്രുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 (29) (30)
മാര്‍ച്ച് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഏപ്രില്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
മേയ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ജൂണ്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ജൂലൈ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഓഗസ്റ്റ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
സെപ്റ്റംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഒക്ടോബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
നവംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഡിസംബര്‍     1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
"http://ml.wikipedia.org/wiki/%E0%B4%92%E0%B4%95%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%AC%E0%B4%B0%E0%B5%8D%E2%80%8D_15" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍