വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| IEEE |
 |
| തരം |
തൊഴിൽപരമായ സംഘടന |
| സ്ഥാപിക്കപ്പെട്ടത് |
January 1, 1963 |
| ആസ്ഥാനം |
ന്യൂയോർക്ക് നഗരം |
| തുടക്കം |
Merger of the American Institute of Electrical Engineers and the Institute of Radio Engineers |
| പ്രധാന ആളുകൾ |
Moshe Kam, Current President |
| പ്രവർത്തന മേഖല |
Worldwide |
| പ്രധാന ശ്രദ്ധ |
Electrical, Electronics, Communications, Computer Engineering and Computer Science[1] |
| രീതി |
Industry standards, Conferences, Publications |
| വരുമാനം |
US$330 million |
| അംഗങ്ങൾ |
400,000+ |
| വെബ്‌സൈറ്റ് |
www.ieee.org |
അമേരിക്ക ആസ്ഥാനമാക്കി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സാങ്കേതിക തൊഴിൽ വിദഗ്ധരടെ അന്തരാഷ്ട്ര സംഘടനയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ്. ഇതിനെ ചുരുക്കി ഐ-ട്രിപ്പിൾ ഇ (IEEE) എന്നാണ് വിളിക്കാറുള്ളത്. 160 രാജ്യങ്ങളിലായി 400,000 പേർ ഈ സംഘടനയിൽ അംഗങ്ങളാണ് ഇതിൽ 45% അളുകളും അമേരിക്കയ്ക്ക് പുറത്താണ്.[2][3]
1963-ലാണ് ഐട്രിപ്പിൾഇ സ്ഥപിതമായത്, ഇൻസ്റ്റിട്ട്യൂറ്റ് ഓഫ് റേഡിയോ എഞ്ചിനിയേഴ്സും (IRE, സ്ഥാപിതം 1912) അമേരിക്കൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഇലക്ട്രിക്കൽ എഞ്ചിനിയേഴ്സും (AIEE സ്ഥാപിതം 1884) 1963-ൽ ലയിച്ചത് വഴിയാണ് ഐട്രിപ്പിൾഇ രൂപം കൊണ്ടത്.
പ്രസിദ്ധീകരണങ്ങൾ [തിരുത്തുക]
ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സംബന്ധിയായ വിഷയങ്ങളിൽ ലോകത്ത് പ്രസിദ്ധീകരിക്കുന്ന 30% കൂടുതൽ അക്കാദമിക് പ്രസിദ്ധീകണങ്ങൾ പുറത്തിറക്കുന്നത് ഐട്രിപ്പിൾഇയാണ്. ഈ പ്രസിദ്ധീകരണങ്ങളെല്ലാം തന്നെ അവരുടെ ഓൺലൈൻ ലൈബ്രറിയിൽ നിന്ന് ലഭ്യമാണ്.
- IEEE Transactions on Advanced Packaging|Advanced Packaging, IEEE Transactions on
- IEEE Transactions on Aerospace and Electronic Systems|Aerospace and Electronic Systems, IEEE Transactions on
- [IEEE Transactions on Antennas and Propagation|Antennas and Propagation, IEEE Transactions on
- IEEE Antennas and Wireless Propagation Letters
- [[IEEE Transactions on Applied Superconductivity|Applied Superconductivity, IEEE Transactions on
- [[IEEE Transactions on Audio, Speech and Language Processing|Audio, Speech and Language Processing, IEEE Transactions on
- IEEE Transactions on Automatic Control|Automatic Control, IEEE Transactions on
- IEEE Transactions on Automation Science and Engineering|Automation Science and Engineering, IEEE Transactions on
- IEEE Transactions on Biomedical Circuits and Systems|Biomedical Circuits and Systems, IEEE Transactions on
- ↑ "IEEE Technical Activities Board Operations Manual". IEEE. ശേഖരിച്ചത് 2010 ഡിസംബർ 07 (2010-12-07). , section 1.3 Technical activities objectives
- ↑ "IEEE at a Glance > IEEE Quick Facts". IEEE. 2010 ഡിസംബർ 31 (2010-12-31). ശേഖരിച്ചത് 2011 മാർച്ച് 7 (2011-03-07).
- ↑ "IEEE 2009 Annual Report". IEEE. 2010 ഒക്ടോബർ (2010-10). ശേഖരിച്ചത് 2010 നവംബർ 11 (2010-11-11).