ഐ.എൻ.എസ്. വിരാട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Career | |
|---|---|
| നിർമ്മിച്ചത്: | Vickers-Armstrong |
| Launched: | 16 February 1953 |
| Commissioned: | 18 November 1959 |
| Recommissioned: | May 1987 (bought from UK) |
| Decommissioned: | 2012 (expected)[1] |
| Refit: | April 1986, July 1999 |
| Motto: | Jayema Sam Yudhi Sprdhah (Sanskrit: "I completely defeat those who dare fight me") |
| Status: | undergoing refit until July 2009 |
| General characteristics | |
| Class and type: | Centaur-class aircraft carrier |
| Displacement: | 23,900 tons (standard) 28,700 tons (full loaded) |
| Length: | 226.5 m (745 ft) |
| Beam: | 48.78 m (160 ft) |
| Draught: | 8.8 m |
| Propulsion: | 2 x Parsons geared steam turbines with 76,000 shp 4 x boilers with 400 psi |
| Speed: | 28 knots ([[ km/h) |
| Range: | 6,500 miles at 14 knots ([[ km/h) |
| Complement: | Maximum 2,100; 1,207 ship's crew, 143 air crew |
| Sensors and processing systems: |
1 x BEL/Signaal RAWL 02 air radar 1 x RAWS 08 air/surface radar 2 x BEL Rashmi navigation radars 1 x EL/M-2221 STGR fire control radar 1 x Plessey Type 904 radar 1 x FT 13-S/M Tacan system Sonar: 1 x Graseby Type 184M hull-mounted sonar |
| Electronic warfare and decoys: |
1 x BEL Ajanta ESM Decoy: 2 x Knebworth Corvus chaff launchers |
| Armament: |
2 x 40mm Bofors AA guns |
| Aircraft carried: |
Up to 30
|
ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ നാവികസേന വിന്യസിച്ചിരിക്കുന്ന വിമാനവാഹിനിക്കപ്പലാണ് ഐ.എൻ.എസ്. വിരാട്. ഈ മേഖലയിൽ ഇന്ത്യയുടെ ഏക വിമാനവാഹിനി കപ്പലാണിത്.
ചരിത്രം [തിരുത്തുക]
1959 നവംബർ 18-ന് ബ്രിട്ടീഷ് റോയൽ നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്.എം.എസ്. ഹെംസ് എന്ന പേരിലാണ് ഐ.എൻ.എസ്. വിരാട് കമ്മിഷൻ ചെയ്യപ്പെട്ടത്. 1985 വരെ റോയൽ നാവികസേനയുടെ ഭാഗമായിരുന്ന ഈ കപ്പൽ, 1986 ഏപ്രിലിൽ ഇന്ത്യൻ നാവികസേന വാങ്ങിച്ചു.[2] 1993-ൽ വിരാടിൻറെ എഞ്ചിൻ മുറിയിൽ വെള്ളം കയറിയതിനെത്തുടർന്ന് രണ്ടുവർഷത്തോളം ഇത് സർവീസിലില്ലായിരുന്നു. പിന്നീട് 1995-ൽ പുതിയ സെർച്ച് റഡാർ സ്ഥാപിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും സർവീസിലെത്തുകയായിരുന്നു.
അവലംബം [തിരുത്തുക]
- ↑ INS Viraat not to anchor before 2012-India-The Times of India
- ↑ Students' Britannica India By Dale Hoiberg, Indu Ramchandani