ഐസോള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഐസോള്‍ | |
| 23.43° N 92.43° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | മിസോറം |
| ഭരണസ്ഥാപനങ്ങള്‍ | കോര്‍പ്പറേഷന്‍ |
| മെയര്‍ | |
| വിസ്തീര്‍ണ്ണം | ചതുരശ്ര കിലോമീറ്റര്‍ |
| ജനസംഖ്യ | 229,714[1] |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകര്‍ഷണങ്ങള്‍ | |
മിസോറമിന്റെ തലസ്ഥാനമാണ് ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ ഐസോള്‍. സമുദ്രനിരപ്പില്‍നിന്നും 900 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന [2] ഈ നഗരത്തിലേക്ക് ഷില്ലോങ്ങ്, ഗോഹാട്ടി, സില്‍ച്ചര്‍ എന്നീ നഗരങ്ങളിലിനിന്നും റോഡ് മാര്‍ഗ്ഗം എത്തിച്ചേരാം. കൂടാതെ ഐസോളിലേക്ക് കൊല്‍ക്കത്ത, ഗോഹാട്ടിഎന്നിവിടങ്ങളില്‍നിന്നും വിമാനസര്‍വ്വീസുമുണ്ട് [3]
[തിരുത്തുക] അവലംബം
- ↑ http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999
- ↑ http://www.answers.com/topic/aizawl
- ↑ http://aizawl.nic.in/getaizawl.htm
|
|||||