ഐവറി കോസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഐവറികോസ്റ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
République de Côte d'Ivoire
Republic of Côte d'Ivoire
Flag of Côte d'Ivoire ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
"Union - Discipline - Travail" "Unity, Discipline and Labour"  (translation)
ദേശീയ ഗാനം
L'Abidjanaise
Location of Côte d'Ivoire
തലസ്ഥാനം Yamoussoukro
6°51′N, 5°18′W
ഏറ്റവും വലിയ നഗരം Abidjan
ഔദ്യോഗിക ഭാഷകൾ French
ജനങ്ങളുടെ വിളിപ്പേര് Ivorian/Ivoirian
ഭരണകൂടം Republic
 -  President Laurent Gbagbo[1]
 -  Prime Minister Guillaume Soro[1]
Independence from France 
 -  Date 7 August 1960 
 -  ജലം (%) 1.4[2]
ജനസംഖ്യ
 -  2008 നില 18,373,060[2] 
 -  1999 census 10,815,694[3] 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2007 estimate
 -  ആകെ $32.565 billion[4] 
 -  ആളോഹരി $1,736[4] 
GDP (nominal) 2007 estimate
 -  Total $19.824 billion[4] 
 -  Per capita $1,057[4] 
Gini? (2002) 44.6 (medium
എച്ച്.ഡി.ഐ. (5255) 0.432 (low) (166th)
നാണയം West African CFA franc (XOF)
സമയമേഖല GMT (UTC+0)
 -  Summer (DST) not observed (UTC+0)
ഇന്റർനെറ്റ് സൂചിക .ci
ഫോൺ കോഡ് +225
a Estimates for this country take into account the effects of excess mortality due to AIDS; this can result in lower population than would otherwise be expected.

കോട്ട് ദ്’ഇവാർ എന്ന് വിളിക്കപ്പെടുന്ന ഐവറി കോസ്റ്റ് പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. പടിഞ്ഞാറൻ അതിരുകൾ ലൈബീരിയയും ഗിനിയയുമാണ്. വടക്ക് മാലിയും ബർക്കിന ഫാസോയും കിഴക്ക് ഘാനയും തെക്ക് ഗിനിയ ഉൾക്കടലുമാണ് അതിരുകൾ. ഒരുകാലത്ത് ആഫ്രിക്കയിലെ തന്നെ ഏറ്റവും സമ്പന്നമായിരുന്ന ഈ രാജ്യം ഇന്ന് രാഷ്ട്രീയ അസ്ഥിരതയും രാജ്യത്തിനകത്തു തന്നെ ഉള്ള യുദ്ധവും കൊണ്ട് സാമ്പത്തികമായി താഴേയ്ക്ക് പോയിരിക്കുന്നു. രാജ്യത്തിന്റെ രാഷ്ട്രപതിക്കു നേരെ നടന്ന ഒരു വധശ്രമമായിരുന്നു ആന്തരിക യുദ്ധത്തിനു കാരണം. വിവിധ സായുധ സംഘടനകളുടെയും സർക്കാരിന്റെയും നിയന്ത്രണത്തിൽ പല ഭാഗങ്ങളും ആയിപ്പോയ ഈ രാജ്യത്ത് സമാധാനം കൊണ്ടുവരാൻ ഐക്യരാഷ്ട്രസഭ, ഫ്രാൻസ്, സൗത്ത് ആഫ്രിക്ക, എന്നിവർ ലൈബീരിയൻ രാഷ്ട്രപതിയായ ലോറെന്റ് ഗാ‍ഗ്ബോയുമൊത്ത് ചേർന്ന് ശ്രമിക്കുന്നുണ്ട്. ഈ സമാധാന ശ്രമങ്ങൾ ഇതുവരെ ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല.

അവലംബം [തിരുത്തുക]

  1. 1.0 1.1 "FACTBOX-Key facts on rebel leader Guillaume Soro", Reuters AlertNet, 29 March 2007, http://www.alertnet.org/thenews/newsdesk/L29656284.htm, rശേഖരിച്ചത് 1 April 2007.
  2. 2.0 2.1 "Côte d'Ivoire", The World Factbook, CIA Directorate of Intelligence, 24 July 2008, https://www.cia.gov/library/publications/the-world-factbook/geos/iv.html, rശേഖരിച്ചത് 8 August 2008.
  3. United Nations: Demographic Yearbook, Historical supplement, United Nations, http://millenniumindicators.un.org/unsd/demographic/products/dyb/DYBHist/HistTab02.csv, rശേഖരിച്ചത് 1 January 2006.
  4. 4.0 4.1 4.2 4.3 "Côte d'Ivoire". International Monetary Fund. ശേഖരിച്ചത് 2008-10-09. 

"http://ml.wikipedia.org/w/index.php?title=ഐവറി_കോസ്റ്റ്&oldid=1712784" എന്ന താളിൽനിന്നു ശേഖരിച്ചത്