ഐലന്റ് എക്സ്പ്രസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ റെയിൽവേയുടെ ബംഗളൂരു സിറ്റി ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ, കന്യാകുമാരി റെയിൽവേ സ്റ്റേഷൻ എന്നീ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ദിവസേനയുള്ള ഒരു എക്സ്പ്രസ്സ് തീവണ്ടിയാണ് ഐലന്റ് എക്സ്പ്രസ്. ഏകദേശം 944 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടിക്ക് 45 സ്റ്റോപ്പുകൾ ഉണ്ട്. ബംഗളരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് (നമ്പർ 16526) 21 മണിക്കൂർ 20 മിനുറ്റും കന്യാകുമാരിയിൽ നിന്നും ബംഗളരുവിലേക്ക്(6526) 21 മണിക്കൂർ , 20 മിനുറ്റുമാണ് യാത്രാസമയം. കേരളത്തിലെ വൻ റയിൽ ദുന്തങ്ങളിലൊന്നായ പെരുമൺ ദുരന്തത്തിൽ അകപ്പെട്ട ഒരു ട്രൈൻ ആണ് ഐലന്റ് എക്സ്പ്രസ്സ്.