ഐരാപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ മഴുവന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണു ഐരാപുരം. ഏഷ്യയിലെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തേതുമായ റബ്ബർ പാർക്ക് സ്ഥാപിതമായിരിക്കുന്നത് ഇവിടെയാണു്[അവലംബം ആവശ്യമാണ്]. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഐരാപുരത്തെ പ്ലൈവുഡ് കമ്പനിയും പ്രസിദ്ധമാണു.

ആരാധനാലയങ്ങൾ[തിരുത്തുക]

  • ഐരാപുരം ഭഗവതി ക്ഷേത്രം
  • കൂഴൂർ കാവ്
  • കുന്നക്കുരുടി പള്ളി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • ശ്രീ ശങ്കര വിദ്യാപീഠം കോളേജ്
  • C.E.T.College of Management Science and Technology
  • C.E.T International Public School
  • Saraswathy Vidya Nikethan
  • Beth-sida Junior school
  • Christ Knowledge City
  • and 3 Govt schools
"https://ml.wikipedia.org/w/index.php?title=ഐരാപുരം&oldid=3612364" എന്ന താളിൽനിന്ന് ശേഖരിച്ചത്