ഐബീരിയൻ പേറ്റിച്ചിത്തവള
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഐബീരിയൻ പേറ്റിച്ചിത്തവള | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | ഉഭയജീവികൾ |
| നിര: | അനുറാ |
| കുടുംബം: | Discoglossidae |
| ജനുസ്സ്: | Alytes |
| വർഗ്ഗം: | A. cisternasii |
| ശാസ്ത്രീയ നാമം | |
| Alytes cisternasii Boscá, 1879 |
|
ഡിസ്കൊഗ്ലൊസ്സിഡൈ കുടുംബത്തിൽപ്പെട്ട ഒരിനം പേറ്റിച്ചിത്തവളയാണ് ഐബീരിയൻ പേറ്റിച്ചിത്തവള (ഇംഗ്ലീഷ്:Iberian Midwife Toad). അലൈറ്റെസ് ജനുസ്സിലുള്ള ഐബീരിയൻ പേറ്റിച്ചിത്തവളകളുടെ ശാസ്ത്രീയനാമം അലൈറ്റെസ് സിസ്റ്റർനാസ്സി(Alytes Cisternasii) എന്നാണ്.
[തിരുത്തുക] ആവാസ മേഖല
പോർച്ചുഗലിലും സ്പെയിനുലാമാണ് ഇത്തരം തവളകളെ കാണപ്പെടുന്നത്. സമശീതോഷ്ണ കാടുകൾ, സമശീതോഷ്ണ കുറ്റിക്കാടുകൾ, മെഡിറ്ററേനിയൻ കുറ്റിക്കാടുകൾ, ഇടവിട്ടിടവിട്ടുവരുന്ന നദികൾ, ഇടവിട്ടിടവിട്ടുവരുന്ന ശുദ്ധജല ചതുപ്പുകൾ, പുൽപ്പറമ്പുകൾ, ജലസസ്യങ്ങളെയോ ജലജന്തുക്കളെയോ വളർത്തുന്ന കുളങ്ങൾ എന്നിവിടങ്ങളാണ് ഇവയുടെ ആവാസ മേഖലകൾ. അവാസ മേഖലകളുടെ നാശം ഈ ജീവകളെ നിലനിൽപ്പ് അപകടത്തിലാവാൻ സാധ്യതയുള്ള ജീവികളുടെ പട്ടികയിൽ പെടുത്താൻ ഇടയാക്കി.
[തിരുത്തുക] അവലംബം
- Beja, P., Bosch, J., Tejedo, M., Lizana, M., Martínez-Solano, I., Salvador, A., García-París, M., Gil, E.R. & Arntzen, J.W. 2004. Alytes cisternasii. 2006 IUCN Red List of Threatened Species. Downloaded on 21 July 2007.
വിക്കിസ്പീഷിസിൽ 'ഐബീരിയൻ പേറ്റിച്ചിത്തവള' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.