ഏൾ സ്റ്റാൻലി ഗാർഡ്നർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Erle Stanley Gardner

Gardner in 1966
ജനനം 1889 ജൂലൈ 17(1889-07-17)
Malden, Massachusetts, U.S.[1]
മരണം 1970 മാർച്ച് 11(1970-03-11) (പ്രായം 80)
Temecula, California, U.S.
തൂലികാനാമം Kyle Corning, A.A. Fair, Charles M. Green, Carleton Kendrake, Charles J. Kenny, Robert Parr, Les Tillray
തൊഴിൽ Lawyer, writer
വിദ്യാഭ്യാസം Palo Alto High School (1909)
Valparaiso University School of Law (1 month)
രചനാ സങ്കേതം Detective fiction, true crime, travel writing
പ്രധാന കൃതികൾ Perry Mason
Cool and Lam
Doug Selby
പ്രധാന പുരസ്കാരങ്ങൾ Grand Master Award, Mystery Writers of America
Edgar Award


ഒപ്പ് പ്രമാണം:Autograph signature of erle stanley gardner.jpg

www.erlestanleygardner.com

പ്രസിദ്ധനായ ഒരു അമേരിക്കൻ നിയമജ്ഞനും നോവലിസ്റ്റുമാണ് ഏൾ സ്റ്റാൻലി ഗാർഡ്നർ .പെറി മേസൺ എന്ന സങ്കല്പിക കഥാപാത്രത്തെ നായകനാക്കി അദ്ദേഹം രചിച്ച നോവലുകൾ വൻജനപ്രീതി നേടുകയുണ്ടായി. ലോകത്തേറ്റവുമധികം കൃതികൾ രചിച്ചവരുടെ പട്ടികയിലൊരാളും ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളുമായി ഗാർഡ്നർ അംഗീകരിക്കപ്പെട്ടുവരുന്നു.

മലയാളത്തിൽ[തിരുത്തുക]

മറ്റുനിരവധി ലോകഭാഷകളിൽ എന്ന പോലെ ഏൾ സ്റ്റാൻലി ഗാർഡ്നറുടെ കൃതികൾ മലയാളത്തിലോട്ടും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.



അവലംബം[തിരുത്തുക]

  1. "Massachusetts Vital Records, 1841–1910". New England Historic Genealogical Society. ശേഖരിച്ചത് 4 August 2010. 
"http://ml.wikipedia.org/w/index.php?title=ഏൾ_സ്റ്റാൻലി_ഗാർഡ്നർ&oldid=1941279" എന്ന താളിൽനിന്നു ശേഖരിച്ചത്