ഏഷ്യൻ രാക്ഷസത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏഷ്യൻ രാക്ഷസത്തവള
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: ഉഭയജീവികൾ
നിര: അനുറാ
കുടുംബം: Bufonidae
ജനുസ്സ്: Bufo
വർഗ്ഗം: B. asper
ശാസ്ത്രീയ നാമം
Bufo asper
Gravenhorst, 1829

ബുഫോനിഡൈ കുടുംബത്തിൽപ്പെട്ട ഒരിനം വലിയ പേക്കാന്തവളയാണ് ഏഷ്യൻ രാക്ഷസത്തവള(ഇംഗ്ലീഷ്:Asian Giant Toad അഥവ River Toad). ബുഫോ ജനുസ്സിൽപ്പെട്ട ഇവയുടെ ശാസ്ത്രീയ നാമം ബുഫൊ ആസ്പർ(Bufo Asper) എന്നാണ്. ദക്ഷിണ പൂർവേഷ്യയാണ് ഇവയുടെ ജന്മസ്ഥലം.

[തിരുത്തുക] ശരീര ഘടന

ശരീരം മുഴുവൻ കടും പച്ചയോ, കറുപ്പോ, തവിട്ട് നിറമോ ആയിരിക്കും. ശരീരം മുഴുവൻ പാലുണ്ണി പോലുള്ള കുരു കാണും. ശരീരത്തിന്റെ ആകെ നീളം 8.5 ഇഞ്ചാണ്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ഏഷ്യൻ_രാക്ഷസത്തവള&oldid=1090583" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ