ഏഷ്യൻ മരത്തവള
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഏഷ്യൻ മരത്തവള | |
|---|---|
| വാർട്ടി ഏഷ്യൻ മരത്തവള | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | ഉഭയജീവികൾ |
| നിര: | അനുറാ |
| കുടുംബം: | Bufonidae |
| ജനുസ്സ്: | Pedostibes Günther, 1876 |
| Species | |
|
6 species; see table. |
|
തെക്കെ ഇന്ത്യ, മലയ, ബോമിയോ, സുമാത്ര എന്നിവിടങ്ങളിൽ കാണപ്പെടുന്ന പേക്കാന്തവളകളുടെ ഒരു ഇനമാണ് ഏഷ്യൻ മരത്തവള (ഇംഗ്ലീഷ്:Asian Tree Toad). ബുഫൊനിഡൈ കുടുംബത്തിൽപ്പെട്ട ഈ തവളകളെയെല്ലാം പെഡൊസ്റ്റിബസ്(Pedostibes) എന്ന ജനുസ്സിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഉള്ളടക്കം |
[തിരുത്തുക] ശരീര ഘടന
നേരെയുള്ള കൃഷ്ണമണി, ദീർഘ വർത്തുളമായ നാക്ക്, വിരലുകളെ തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ള ചർമ്മം, വിസ്താരമുള്ള വിരലുകൾ, സങ്കോചിപ്പാക്കാൻ കഴിയുന്ന അരഭാഗം എന്നിവയാണ് ഈ തവളകളുടെ പ്രത്യേകതകൾ.
[തിരുത്തുക] ഉപ വർഗ്ഗങ്ങൾ
| ശാസ്ത്രീയനാമവും കണ്ടുപിടിച്ച വ്യക്തിയും | സാധാരണ പേരു് |
|---|---|
| Pedostibes everetti (Boulenger, 1896) | എവരട്ട് ഏഷ്യൻ മരത്തവള |
| Pedostibes hosii (Boulenger, 1892) | ബൗളംഗർ ഏഷ്യൻ മരത്തവള |
| Pedostibes kempi (Boulenger, 1919) | കെമ്പ് ഏഷ്യൻ മരത്തവള |
| Pedostibes maculatus (Mocquard, 1890) | പുള്ളിയുള്ള ഏഷ്യൻ മരത്തവള |
| Pedostibes rugosus Inger, 1958 | ഐംഗർ ഏഷ്യൻ മരത്തവള |
| Pedostibes tuberculosus Günther, 1876 | വാർട്ടി ഏഷ്യൻ മരത്തവള |
[തിരുത്തുക] അവലംബം
- Frost, Darrel R. 2007. Amphibian Species of the World: an Online Reference. Version 5.1 (10 October, 2007). Pedostibes. Electronic Database accessible at http://research.amnh.org/herpetology/amphibia/index.php. American Museum of Natural History, New York, USA. (Accessed: May 07, 2008).
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ Pedostibes എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
വിക്കിസ്പീഷിസിൽ 'ഏഷ്യൻ മരത്തവള' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
- AmphibiaWeb: Information on amphibian biology and conservation. [web application]. 2008. Berkeley, California: Pedostibes. AmphibiaWeb, available at http://amphibiaweb.org/. (Accessed: May 07, 2008).
- eol - Encyclopedia of Life taxon Pedostibes at http://www.eol.org.
- ITIS - Integrated Taxonomic Information System on-line database Taxon Pedostibes at http://www.itis.gov/index.html. (Accessed: May 07, 2008).
- GBIF - Global Biodiversity Information Facility Taxon Pedostibes at http://data.gbif.org/welcome.htm