ഏഷ്യൻ ഒട്ടകപ്പക്ഷി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഏഷ്യൻ ഒട്ടകപ്പക്ഷി Temporal range: early Pliocene–Pleistocene തുടക്ക പിലോസീൻ മുതൽ പ്ലീസ്റ്റോസീൻ വരെ |
|
|---|---|
| ഏഷ്യൻ ഒട്ടകപ്പക്ഷിയുടെ അസ്ഥികൂടം | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Struthioniformes |
| കുടുംബം: | Struthionidae |
| ജനുസ്സ്: | Struthio |
| വർഗ്ഗം: | S. asiaticus |
| ശാസ്ത്രീയ നാമം | |
| Struthio asiaticus Milne-Edwards, 1871[1] |
|
മൺമറഞ്ഞു പോയ ഒരിനം ഒട്ടകപ്പക്ഷിയാണ് ഏഷ്യൻ ഒട്ടകപ്പക്ഷി . മൊറോക്കോ മുതൽ തുർക്മെനിസ്ഥാൻ വരെ ഉള്ള സ്ഥലങ്ങളിൽ നിന്നുമാണ് ഫോസ്സിൽ കിട്ടിയിട്ടുള്ളത്. ഇവ പിലോസീൻ മുതൽ പ്ലീസ്റ്റോസീൻ വരെയുള്ള കാലഘട്ടത്തിലാണ് ജിവിച്ചിരുനത്. (3.6-.01mya)[2].
അവലംബം [തിരുത്തുക]
- Sharpe, R. Bowdler (1899) A Handlist of the Genera and Species of Birds Vol. I Red Lion Court Fleet Street, London UK: Taylor and Francis p. 2 http://www.biodiversitylibrary.org/item/34493#4. ശേഖരിച്ചത് 02/01/2010
- Palegiology Database (2012). "Struthio asiaticus". Palegiology Database. Palegiology Database. ശേഖരിച്ചത് 14 Jun 2012.