ഏഷ്യൻ സിംഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഏഷ്യൻസിംഹം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏഷ്യൻ സിംഹം
ആൺ
പെൺ
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Carnivora
കുടുംബം: Felidae
ജനുസ്സ്: Panthera
വർഗ്ഗം: P. leo
ഉപവർഗ്ഗം: P. l. persica
ശാസ്ത്രീയ നാമം
Panthera leo persica
Meyer, 1826
Current distribution of the Asiatic lion in the wild
പര്യായങ്ങൾ

P. l. asiaticus, P. l. goojratensis[2]

സിംഹവർഗത്തിലെ ഒരു ഉപവർഗ്ഗമാണ് ഏഷ്യൻ സിംഹം. Panthera leo persica എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഇവ വംശനാശത്തിന്റെ വക്കിലാണ്[1] ഏഷ്യാറ്റിക് സിംഹം, പേർഷ്യൻ സിംഹം, ഇന്ത്യൻ സിംഹം എന്നീ പേരുകളിലും ഈ ഉപകുടുംബം അറിയപ്പെടുന്നു. ടർക്കി മുതൽ ഇന്ത്യ വരെ കാണപ്പെട്ടിരുന്നു. എന്നാൽ വലിയ പ്രൈഡുകളും പകൽസമയത്തുള്ള ഇരതേടലും ഇവയെ വേട്ടക്കാർക്ക് എളുപ്പത്തിൽ കൊല്ലാൻ പറ്റുന്ന മൃഗങ്ങളാക്കി മാറ്റി. 2010-ലെ കണക്കെടുപ്പ് പ്രകാരം ഗുജറാത്ത് സംസ്ഥാനത്തെ ഗിർ വനത്തിൽ കഴിയുന്ന ഏകദേശം 441 എണ്ണം സിംഹങ്ങൾ മാത്രമാണ് ഈ ഉപവർഗ്ഗത്തിലുള്ളത്[3].

ശരീരപ്രകൃതി[തിരുത്തുക]

ഏഷ്യൻ സിംഹങ്ങൾ ആഫ്രിക്കൻ സിംഹങ്ങളെ അപേക്ഷിച്ച് അല്പം ചെറുതാണ്. ശരാശരി ആൺസിംഹത്തിന്റെ ശരീരഭാരം 175 കിലോയും പെണ്ണിന്റേത് 115 കിലോയുമാണ്[4].

അവലംബം[തിരുത്തുക]

  1. 1.0 1.1 Breitenmoser, U., Mallon, D. P., Ahmad Khan, J. and Driscoll, C. (2008). "Panthera leo ssp. persica". IUCN - വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റ്. വെർഷൻ 2012.2. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്. 
  2. Wozencraft, W. C. (16 November 2005). Wilson, D. E., and Reeder, D. M. (eds), എഡി. Mammal Species of the World (3rd edition എഡി.). Johns Hopkins University Press. ISBN 0-801-88221-4. 
  3. http://www.asiaticlion.org/population-gir-forests.htm
  4. Natural History Notebooks. Canadian Museum of Nature. ശേഖരിച്ച തീയതി 30-05-2013
"http://ml.wikipedia.org/w/index.php?title=ഏഷ്യൻ_സിംഹം&oldid=1965076" എന്ന താളിൽനിന്നു ശേഖരിച്ചത്