ഏഷ്യയിലെ നീളം കൂടിയ നദികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീളത്തിൽ 1600 കിലോമീറ്ററിൽ (1000 മൈൽ) കൂടുതലുള്ള 32 ഏഷ്യൻ നദികളുടെ പട്ടികയാണിത്.

  1. യാംഗ്സ്റ്റേ (ചൈനയിൽ) - 6,300 km - 3,915 miles (6,301 km)
  2. മഞ്ഞ നദി (ഹ്വാംഗ് ഹെ) - 5,464 km - 3,395 miles (5,464 km)
  3. മെക്കോങ് നദി - 4,909 km - 3,050 miles (4,910 km)
  4. ലെന നദി - 4,400 km - 2,734 miles (4,400 km)
  5. ഇർതിഷ് നദി - 4,248 km - 2,640 miles (4,250 km)
  6. യെനിസൈ നദി - 4,090 km - 2,540 miles (4,090 km)
  7. ഓബ് നദി - 3,650 km - 2,268 miles (3,650 km)
  8. നിസ്ന്യായ തുങ്കുസ്ക - 2,989 km - 1,857 miles (2,989 km)
  9. സിന്ധു നദി - 2,900 km - 1,800 miles (2,900 km)
  10. ബ്രഹ്മപുത്ര നദി - 2,900 km - 1,800 miles (2,900 km)
  11. അമുർ നദി - 2,824 km - 1,755 miles (2,824 km)
  12. സാൽവീൻ നദി - 2,700 km - 1,749 miles (2,815 km)
  13. യൂഫ്രട്ടീസ് നദി - 2,800 km - 1,740 miles (2,800 km)
  14. Vilyuy River - 2,650 km - 1,647 miles (2,651 km)
  15. അമു ദര്യ - 2,540 km - 1,578 miles (2,540 km)
  16. ഗംഗാനദി - 2,510 km - 1,560 miles (2,510 km)
  17. Ishim River(കസാഖ്സ്ഥാൻ) - 2,450 km - 1,522 miles (2,449 km)
  18. ഊരൽ നദി - 2,428 km - 1,509 miles (2,429 km)
  19. Olenyok River - 2,292 km - 1,424 miles (2,292 km)
  20. Aldan River - 2,273 km - 1,412 miles (2,272 km)
  21. സിർ ദര്യ - 2,212 km - 1,374 miles (2,211 km)
  22. ഐയർവാഡി നദി - 2,170 km - 1,350 miles (2,170 km)
  23. കൊളിമ നദി - 2,129 km - 1,323 miles (2,129 km)
  24. താരിം നദി - 2,030 km - 1,260 miles (2,030 km)
  25. Vitim River - 1,978 km - 1,229 miles (1,978 km)
  26. Xi River - 1,930 km - 1,200 miles (1,900 km)
  27. Sungari River - 1,927 km - 1,197 miles (1,926 km)
  28. ടൈഗ്രിസ് നദി - 1,900 km - 1,180 miles (1,900 km)
  29. Podkamennaya Tunguska River - 1,865 km - 1,159 miles (1,865 km)
  30. അങ്കാര നദി - 1,779 km - 1,105 miles (1,778 km)
  31. ഇൻഡിഗിർക്ക നദി - 1,726 km - 1,072 miles (1,725 km)
  32. Ergune River - 1,620 km - 1,007 miles (1,621 km)

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]