ഏവ്രോ വൾക്കൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഏവ്രോ വൾക്കൻ | |
|---|---|
| തരം | ബോംബർ വിമാനം. |
| നിർമ്മാതാവ്/കമ്പനി | ഏവ്രോ |
| രൂപകൽപ്പന | റോയ് ചാഡ്വിക്ക് |
| ആദ്യ പറക്കൽ | 1952 ഓഗസ്റ്റ് 31 |
| Retired | 1984 മാർച്ച് |
| Primary user | ബ്രിട്ടൻ |
| Unit cost | - |
ഡെൽറ്റാ ചിറകുള്ള ബ്രിട്ടീഷ് ശബ്ദോഅധ വേഗമുള്ള ബോംബർ വിമാനമാണ് ഏവ്രോ വൾക്കൻ അഥവാ ഏവ്രോ ഹാവ്ക്കർ സിഡ്ഡ്ലി വൾക്കൻ. വി ബോംബേർസ് എന്നറിയപ്പെട്ടിരുന്ന മൂന്ന് ബോംബറുകളിലൊന്നാണ് ഈ ബോംബർ. മറ്റുള്ളവ, വിക്കേർസ് വാലിയൻറ്, ഹാൻറ്ലി പേജ് വിക്ടർ എന്നിവയാണ്. ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയന്റെ അണു ബോംബർ വിമാനങ്ങൾക്ക് എതിരാളിയായാണ് ഇതിനെ വികസിപ്പിച്ചെടുത്തത്.