ഏയ്ഞ്ചൽസ് ആൻഡ് ഡീമൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Angels & Demons
First edition cover
കർത്താവ്ഡാൻ ബ്രൗൺ
രാജ്യംUnited States
United Kingdom
ഭാഷEnglish
സാഹിത്യവിഭാഗംMystery, thriller fiction
പ്രസാധകർPocket Books
പ്രസിദ്ധീകരിച്ച തിയതി
May 2000
മാധ്യമംPrint (Hardback and Paperback)
ഏടുകൾ480
ISBNISBN 0-671-02735-2 (US) / 9780552160896(UK)
OCLC52990309
813/.54 21
LC ClassPS3552.R685434 A82 2000
മുമ്പത്തെ പുസ്തകംDigital Fortress
ശേഷമുള്ള പുസ്തകംDeception Point

2000 ത്തിൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് നോവൽ ആണ്ഏഞ്ചൽസ് ആൻഡ് ഡെമൻസ്. ഡാൻ ബ്രൌൺ എഴുതിയ ഈ നോവലിലൂടെ പ്രൊഫസർ ലാങ്ഡൻ എന്ന കഥാപാത്രത്തെ ലോകത്തിനു പരിചയപ്പെടുത്തി. തുടർന്നു 2003 ത്തിൽ പുറത്തിറങ്ങിയ 'ദ ഡാവിഞ്ചി കോഡ്' 2009 ത്തിൽ പുറത്തിറങ്ങിയ ദ ലോസ്റ്റ് സിംബൽ എന്നീ നോവലുകലിലെ പ്രധാന കഥാപാത്രവും ഇദ്ദേഹം തന്നെയായിരുന്നു.

ശാസ്ത്ര ലോകവും ക്രൈസ്തവ സഭയും തമ്മിലുള്ള അസ്വാരസ്യങ്ങളുടെ കഥ പറയുന്ന പുസ്തകത്തിന്റെ ചലച്ചിത്ര രൂപം 2009ൽ ഏഞ്ചൽസ് ആൻഡ് ഡെമൻസ് എന്നാ പേരിൽ പുറത്തിറങ്ങി. ടോം ഹാങ്ക്സ് ആയിരുന്നു ചിത്രത്തിലെ നായകൻ.

പശ്ചാത്തലം[തിരുത്തുക]

റീയൽ-ലൈഫ് ടൈപ്പോഗ്രാഫർ ജോൺ ലാംഗ്ഡൺ സൃഷ്ടിച്ച നിരവധി ആംബിഗ്രാമുകൾ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. "Angels & Demons" Archived November 2, 2013, at the Wayback Machine.. www.johnlangdon.net. Retrieved August 26, 2013.
"https://ml.wikipedia.org/w/index.php?title=ഏയ്ഞ്ചൽസ്_ആൻഡ്_ഡീമൺസ്&oldid=3502765" എന്ന താളിൽനിന്ന് ശേഖരിച്ചത്