ഏയ്ഞ്ചൽസ് ആൻഡ് ഡീമൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഏഞ്ചൽസ് ആൻഡ് ഡെമൻസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Angels & Demons
AngelsAndDemons.jpg
First edition cover
കർത്താവ് Dan Brown
രാജ്യം United States
United Kingdom
ഭാഷ English
സാഹിത്യവിഭാഗം Mystery, thriller fiction
പ്രസാധകർ Pocket Books
പ്രസിദ്ധീകരിച്ച വർഷം May 2000
അച്ചടി മാധ്യമം Print (Hardback and Paperback)
ഏടുകൾ 480
ഐ.എസ്.ബി.എൻ. ISBN 0-671-02735-2 (US) / 9780552160896(UK)
ഒ.സി.എൽ.സി. നമ്പർ 52990309
Dewey Decimal 813/.54 21
LC Classification PS3552.R685434 A82 2000
മുമ്പത്തെ പുസ്തകം Digital Fortress
ശേഷമുള്ള പുസ്തകം Deception Point

2000 ത്തിൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് നോവൽ ആണ്ഏഞ്ചൽസ് ആൻഡ് ഡെമൻസ്. ഡാൻ ബ്രൌൺ എഴുതിയ ഈ നോവലിലൂടെ പ്രൊഫസർ ലാങ്ഡൻ എന്ന കഥാപാത്രത്തെ ലോകത്തിനു പരിചയപ്പെടുത്തി. തുടർന്നു 2003 ത്തിൽ പുറത്തിറങ്ങിയ 'ദ ഡാവിഞ്ചി കോഡ്' 2009 ത്തിൽ പുറത്തിറങ്ങിയ ദ ലോസ്റ്റ് സിംബൽ എന്നീ നോവലുകലിലെ പ്രധാന കഥാപാത്രവും ഇദ്ദേഹം തന്നെയായിരുന്നു.

ശാസ്ത്ര ലോകവും ക്രൈസ്തവ സഭയും തമ്മിലുള്ള അസ്വാരസ്യങ്ങളുടെ കഥ പറയുന്ന പുസ്തകത്തിന്റെ ചലച്ചിത്ര രൂപം 2006ൽ പുറത്തിറങ്ങി. ടോം ഹാങ്ക്സ് ആയിരുന്നു ചിത്ത്രത്തിലെ നായകൻ.

"http://ml.wikipedia.org/w/index.php?title=ഏയ്ഞ്ചൽസ്_ആൻഡ്_ഡീമൺസ്&oldid=1840378" എന്ന താളിൽനിന്നു ശേഖരിച്ചത്