എ സ്റ്റഡി ഇൻ സ്കാർലെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുവപ്പിൽ ഒരു പഠനം
1888-ലെ ആദ്യപതിപ്പിന്റെ പുറംചട്ട
1888-ലെ ആദ്യപതിപ്പിന്റെ പുറംചട്ട
ചുവപ്പിൽ ഒരു പഠനം
കർത്താവ്ആർതർ കോനൻ ഡോയൽ
രാജ്യംയുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ് ഭാഷ
പരമ്പരSherlock Holmes
സാഹിത്യവിഭാഗംഅപസർപ്പകകഥ
പ്രസാധകർWard Lock & Co
പ്രസിദ്ധീകരിച്ച തിയതി
1887
ഏടുകൾ96
ശേഷമുള്ള പുസ്തകംThe Sign of the Four

ആർതർ കോനൻ ഡോയൽ രചിച്ച, നാലു നോവലുകളും 56 ചെറുകഥകളും ഉൾപ്പെടുന്ന ഷെർലക് ഹോംസ് പരമ്പരയിൽ ആദ്യത്തേതാണ് എ സ്റ്റഡി ഇൻ സ്കാർലെറ്റ് എന്ന നോവൽ. ഈ കൃതിയ്ക്ക് ‘വാട്സന്റെ കുറിപ്പുകൾ’ 'പുണ്യവാളന്മാരുടെ നാട് ‘എന്നുമായി രണ്ട് ഭാഗങ്ങളുണ്ട്. 1887ൽ ഈ കൃതി പുറത്തിറങ്ങി.

ചോരക്കളം[1] എന്ന പേരിലും ചുവപ്പിൽ ഒരു പഠനം[2] എന്ന പേരിലും ഈ കൃതിയുടെ മലയാളപരിഭാഷകൾ പുറത്തിറങ്ങിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. ബി അബുരാജ്. "സ്കോട്ട്ലൻഡ് യാർഡ് വിൽപ്പനയ്ക്ക് !". ദേശാഭിമാനി വാരാന്തപ്പതിപ്പ്. ദേശാഭിമാനി. Archived from the original on 2016-03-04. Retrieved 2013 ജൂലൈ 2. അപസർപ്പക കഥകളുടെ കുലപതിയായ ആർതർ കൊനൻ ഡോയലിന്റെ "ചോരക്കളം" എന്ന നോവലിന്റെ ഇതിവൃത്തം ഈ കേസിന്റെ അന്വേഷണമാണ്. {{cite web}}: Check date values in: |accessdate= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-17. Retrieved 2013-05-12.