എ. കുഞ്ഞുകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ. കുഞ്ഞുകൃഷ്ണൻ
എ. കുഞ്ഞുകൃഷ്ണൻ

ഒന്നാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1957 – 1959
മുൻഗാമി ഇല്ല
പിൻഗാമി ബേബി ജോൺ
മണ്ഡലം കരുനാഗപ്പള്ളി

ജനനം 1912
മരണം 1975 (പ്രായം 63)
രാഷ്ട്രീയകക്ഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
മതം ഹിന്ദുമതം
As of ഒക്ടോബർ 26, 2011
ഉറവിടം: നിയമസഭ

ഒന്നാം കേരളനിയമസഭയിൽ കരുനാഗപ്പളി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എ. കുഞ്ഞുകൃഷ്ണൻ (നവംബർ 1912 - 1975). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം ഒന്നാം കേരള നിയമസഭയിലേക്കെത്തിയത്. അഷുറൻസ് കമ്മിറ്റി ചെയർമാൻ (1959-60), തിരുവിതാംകൂർ ദേവസ്വംബോർഡ് അംഗം, അഭിഭാഷകൻ എന്നീ നിലകളിൽ എ. കുഞ്ഞുകൃഷ്ണൻ പ്രവർത്തിച്ചിരുന്നു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=എ._കുഞ്ഞുകൃഷ്ണൻ&oldid=1155352" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി