എ. കന്യാകുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണ്ണാടക സംഗീതത്തിലെ ഒരു വയലിൻവാദകയാണ് കുമാരി.എ.കന്യാകുമാരി.ആന്ധ്രാപ്രദേശിലെ വിജയനഗരം എന്നസ്ഥലത്താണ് കന്യാകുമാരി ജനിച്ചത്.വിജേശ്വരറാവു,എം.ചന്ദ്രശേഖരൻ എന്നിവരുടെ കീഴിൽ പരിശീലനം നേടിയ കന്യാകുമാരി സംഗീതജ്ഞയായ എം.എൽ.വസന്തകുമാരിയോടോപ്പം 19 വർഷത്തോളം കച്ചേരികളിൽ വയലിനിൽ അകമ്പടി സേവിച്ചിട്ടുണ്ട്. [1]

ബഹുമതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

akanyakumari.com

"http://ml.wikipedia.org/w/index.php?title=എ._കന്യാകുമാരി&oldid=1962153" എന്ന താളിൽനിന്നു ശേഖരിച്ചത്