എ.ബി. ബർദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ.ബി. ബർദൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയാണ് അർത്ഥേന്ദു ഭൂഷൺ ബർദൻ എന്ന എ.ബി. ബർദൻ. നാഗ്പൂർ സ്വദേശിയായ ഇദ്ദേഹം നിരവധി തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. 1957 നെ മഹാരാഷ്ട്ര നിയമ സഭാ തെരഞ്ഞെടുപ്പിൽ നാഗ്പ്പൂരിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.1967 ലെയം 80ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ നാഗ്പൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്[1]ടു. 1990 മുതൽ ഡൽഹി കേന്ദ്രീകരിച്ച് ദേശീയ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നു. ഇന്ദ്രജിത്ത് ഗുപ്തയ്ക്കു ശേഷം 1996 മുതൽസി.പി.ഐ ജനറൽ സെക്രട്ടറിയാണ്.[2][3][4][5]

അവലംബം[തിരുത്തുക]

  1. http://www.indianexpress.com/news/lady-luck-fails-to-smile-on-cpis-bardhan/432727/
  2. "'This Government Would Not Fall'". Outlook. 10 August 2004. ശേഖരിച്ചത് 2010-01-27. 
  3. Mukherjee, Arindam (26 June 1996). "We Will Fight Disinvestment". Outlook. ശേഖരിച്ചത് 2010-01-27. 
  4. "Bardhan wants to step down, CPI not enthusiastic". Business Standard. 27 August 2007. ശേഖരിച്ചത് 2010-01-27. 
  5. "Lady luck fails to smile on CPI's Bardhan". Indian Express. 9 May 2009. ശേഖരിച്ചത് 2010-01-27. 


"http://ml.wikipedia.org/w/index.php?title=എ.ബി._ബർദൻ&oldid=1695713" എന്ന താളിൽനിന്നു ശേഖരിച്ചത്