എ.കെ-47

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എ.കെ 47 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ.കെ-47[1]
A "second model" AK-47. This was the first machined receiver variation.
ഒരു ടൈപ്പ് 2 എ.കെ-47
വിഭാഗം അസോൾട്ട് റൈഫിൾ
ഉല്പ്പാദന സ്ഥലം  Soviet Union
സേവന ചരിത്രം
ഉപയോഗത്തിൽ 1949–മുതൽ
ഉപയോക്താക്കൾ See Users
നിർമ്മാണ ചരിത്രം
രൂപകൽ‌പ്പന ചെയ്തയാൾ മിഖായേൽ കലാഷ്‌നികോവ്
രൂപകൽ‌പ്പന ചെയ്ത വർഷം 1944–1946
നിർമ്മാതാവ്‌ Izhmash
മറ്റു രൂപങ്ങൾ See Variants
വിശദാംശങ്ങൾ
ഭാരം 4.3 kg (9.5 lb) കാലി മാഗസിന്റെ കൂടെ
നീളം 870 mm (34.3 in) ഉറപ്പിച്ച ബട്ടിനോടൊപ്പം
875 mm (34.4 in) മടക്കിയ ബട്ടിനോടൊപ്പം
645 mm (25.4 in) ബട്ട് മടക്കിക്കഴിഞ്ഞാൽ
ബാരലിന്റെ നീളം 415 mm (16.3 in)

കാട്രിഡ്ജ് 7.62x39mm M43
Action Gas-operated, rotating bolt
റേറ്റ് ഓഫ് ഫയർ 600 റൗണ്ട്സ് പ്രതി മിനിറ്റ്
മസിൽ വെലോസിറ്റി 715 m/s (2,346 ft/s)
എഫക്ടീവ് റേഞ്ച് 100–800 സൈറ്റ് അഡ്ജസ്റ്റ്മെന്റ്സ്
ഫീഡ് സിസ്റ്റം 30 അല്ലെങ്കിൽ 40 അല്ലെങ്കിൽ 75 റൗണ്ട് നിറക്കാവുന്ന വ്യത്യസ്ത മാഗസിൻ ബോക്സ്,
സൈറ്റ് മാറ്റുവാൻ കഴിയുന്ന ഇരുമ്പ് സൈറ്റ്, 378 mm (14.9 in) സൈറ്റ് റേഡിയസ്

സോവിയറ്റ് യൂണിയന് വേണ്ടി മിഖായേൽ കലാഷ്‌നികോവ് വികസിപ്പിച്ചെടുത്ത 7.62 എം.എം. അസോൾട്ട് റൈഫിളാണ് എ.കെ. 47(Russian: Автомат Калашникова). 1949സോവിയറ്റ് ആംഡ് ഫോഴ്സ്സസ് എ.കെ. 47 ഔദ്യോഗികമായി അംഗീകരിച്ചു.

ചരിത്രം[തിരുത്തുക]

രൂപത്തിൻറെ പശ്ചാത്തലം[തിരുത്തുക]

ജർമ്മൻകാരാണ് അസോൾട്ട് റൈഫിൾ എന്ന ആശയം പ്രാവർത്തികമാക്കിയത്. രണ്ടാം ലോകമഹായുദ്ധത്തിനിടെ മിക്ക ആക്രമണങ്ങളും 400 മീറ്ററിനകത്താണ് നടക്കുന്നതെന്ന് പഠനങ്ങൾ തെളിയിച്ചു. അന്നുണ്ടായിരുന്ന ആയുധങ്ങൾ അതീവ ശക്തിയുള്ളതായിരുന്നു[2][3][4][5]. ഒരു സബ് മെഷീൻഗണ്ണിന്റെ ശക്തിയും റൈഫിളിന്റെ പരിധിയും ചേരുന്ന ഒരു തോക്ക് വികസിപ്പിക്കാനുള്ള ശ്രമം ജർമ്മൻകാർ തുടങ്ങി[6][7][8][4] . ഇതിനായി അവർ 7.92x57mm കാട്രിഡ്ജ് 7.92x33mm ആയി ചുരുക്കുകയും ഭാരം കുറഞ്ഞ വെടിയുണ്ട ഉപയോഗിക്കുകയും ചെയ്തു. ദൂരപരിധി ചെറുതായിരുന്നെങ്കിലും നിയന്ത്രാണാധീനമായിരുന്നു അതിന്റെ പ്രവർത്തനം[9][10][11][4]. എസ്.റ്റി.ജി. 44 ആയിരുന്നു ഈ പരിഷ്കാരത്തിന്റെ ഫലം[4][12][13][14]. മിക്ക ആക്രമണങ്ങളും 400 മീറ്ററിനകത്താണ് നടക്കുന്നതെന്ന് എന്നുള്ള കണ്ടെത്തൽ റഷ്യയെ ഇരുത്തി ചിന്തിപ്പിച്ചു[15][16]. എസ്.റ്റി.ജി. 44-ൽ സോവിയറ്റുകാർ ആകൃഷ്ടരായി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം എസ്.റ്റി.ജി. 44 പോലെ ഒരു തോക്ക് വികസിപ്പിക്കാനുള്ള ശ്രമമാരംഭിച്ചു[17][18].

റഷ്യൻ കരസേനയിലെ ടാങ്ക് കമാൻഡറായിരുന്ന മിഖായേൽ കലാഷ്‌നികോവ് ഇതിനുള്ള ശ്രമമാരംഭിച്ചു. 1941-ൽ നാസികൾക്കെതിരെ പടനയിച്ചുകൊണ്ടിരിക്കേ കമാൻഡറായിരുന്ന കലോനിഷ്കോവിന് മാരകമായ മുറിവ് പറ്റി. ആശുപത്രിയിൽ വെച്ച്, അന്നോളം നിർമ്മിച്ചവയിൽ വെച്ച് ഏറ്റവും മെച്ചപ്പെട്ട തോക്ക് എങ്ങനെ ഉണ്ടാക്കാം എന്ന ചിന്തയിലായി കമാൻഡർ[19].ചെളിയും മഞ്ഞും ഉള്ളടത്ത് ഉപയോഗിക്കാൻ പറ്റിയതായിരിക്കണം എന്നതായിരുന്നു ലക്ഷ്യം. രണ്ട് വർഷത്തിന് ശേഷം കലോനിഷ്കോവും സംഘവും തങ്ങളുടെ പുതിയ റൈഫിൾ അവതരിപ്പിച്ചു[4]. മുപ്പത് റൗണ്ട് തിരയുപയോഗിക്കുന്ന ബ്രീച്ച് ബ്ലോക്ക് മെക്കാനിസമുള്ള ഗ്യാസ് പ്രവർത്തക തോക്കായിരുന്നു അത്. കലോനിഷ്കോവിന്റെ റൈഫിളുകൾ കൂടുതൽ മികച്ചവയാണെന്ന് തെളിയിക്കപ്പെട്ടു. എ.എ. ഡെദേവ്, എഫ്. ബൾക്കിൻ എന്നിവരുടെ മാതൃകയുമായി കലോനിഷ്കോവിന്റെ മാതൃക മത്സരിച്ചു. 1946-ൽ കലോനിഷ്‌കോവിന്റെ സഹായിയായിരുന്ന അലക്സാണ്ടർ സെത്സെവ് AK-1 ന്റെ മാതൃകയിൽ ചില മാറ്റങ്ങൾ വരുത്തുകയുണ്ടായി. എങ്കിലും കലോനിഷ്കോവിന്റെ തോക്കിന് പ്രചാരം ലഭിച്ചു. മുൻപുള്ള എല്ലാ റൈഫിൾ സാങ്കേതികതകളുടേയും മിശ്രിതമാണ് എ.കെ-47 എന്നു ചുരുക്കതിൽ പറയാം.

സവിശേഷതകൾ[തിരുത്തുക]

എ.കെ. ഉത്പാദിപ്പിക്കാൻ അധികം ചിലവില്ലാത്തതും മെയിൻറെൻസ് കുറവുള്ളതും ലളിതവുമായ ഒരു തോക്കാണ്.[20]

സോവിയറ്റ് യൂണിയന് പുറത്തുള്ള ഉത്പാദനം[തിരുത്തുക]

Polish kbk AK/pmK with Type 3A receiver. The red markings are used by the Polish Armed Forces to mark weapons used for training.
A U.S. Marine fires the AK-47.
മിലിട്ടറി വകഭേദങ്ങൾ മാത്രം.
രാജ്യം വകഭേദങ്ങൾ
അൽബേനിയ Unknown. Others
Tip C (Type C) സ്നൈപ്പർ റൈഫിൾ
ബൾഗേറിയ AKK (Type 3 AK-47), AKKS (Type 3 with side-folding buttstock)
AKKMS (AKMS) AKKN-47 (fittings for NPSU night sights)
AK-47M1 (Type 3 with black polymer furniture)
AK-47MA1/AR-M1 (same as -M1, but in 5.56 mm NATO)
AKS-47M1 (AKMS in 5.56x45mm NATO), AKS-47MA1 (AKS-47M1-നോട് തുല്യം, എന്നാൽ അർദ്ധ ആട്ടോമാറ്റിക് മാത്രം)
AKS-47S (AK-47M1, short version, with East German folding stock, laser aiming device)
AKS-47UF (short version of -M1, Russian folding stock), AR-SF (same as -47UF, but 5.56 mm NATO)
AKS-93SM6 (similar to -47M1, ഗ്രനേഡ് ലോഞ്ചർ ഉപയോഗിക്കാനാവാത്തത്.)
RKKS, AKT-47 (.22 rimfire training rifle)
ചൈന Type 56
ജർമ്മൻ ഡെമോൿരാറ്റിക് റിപ്പബ്ലിക് MPi-K (AK-47), MPi-KS (AKS), MPi-KM (AKM), MPi-KMS-72 (AKMS), KK-MPi Mod.69 (.22-Lr select-fire trainer);
ഈജിപ്റ്റ് AK-47, MISR 7.62 (AKM), Maadi
ഹംഗറി AK-63D/E (AMM/AMMSz), AKM-63, AMD-65, AMD-65M, AMP, NGM 5.56
ഇറാഖ് Tabuk Sniper Rifle, Tabuk Assault Rifle (AKM/AKMS), Tabuk Short Assault Rifle
ഇന്ത്യ AK-47, AK-74, AK-100 ശൃംഖല
ഇറാൻ KLS (AK-47), KLF (AKS), KLT (AKMS)
ഫിൻലാൻഡ് RK 62, RK 95 TP
ഉത്തര കൊറിയ Type 58A (Type 3 AK-47), Type 58B (stamped steel folding stock), Type 68A (AKM-47) Type 68B (AKMS)
പാകിസ്താൻ Reverse engineered by hand and machine in Pakistan's semi-autonomous tribal areas
പോളണ്ട് pmK/kbk AK (name has changed from pmK - "pistolet maszynowy Kałasznikowa" to the kbk AK - "karabinek AK" in mid 1960s) (AK-47), pmK/kbk AK, kbkg wz. 1960, kbk AKM (AKM), kbk AKMS (AKMS), kbk wz. 1988 Tantal based on the 7.62 mm kbk AKMS wz. 81), kbs wz. 1996 Beryl
റൊമാനിയ PM md. 63 (AKM), PM md. 65 (AKMS), PA md. 86 (AK-74), PM md. 90 (AKMS), collectively exported under the umbrella name AIM
യുഗോസ്ലാവിയ & സെർബിയ M64 (AK-47 with longer barrel), M64A (grenade launcher)

M64B (M64 w/ folding stock), M66, M70, M70A, M70B1, M70AB2, Zastava M76,M77, M92, M21

വിയറ്റ്നാം ചൈനീസ് ടൈപ്പ്-56
വെനിസ്വേല License granted, factory under construction[21]

വകഭേദങ്ങൾ[തിരുത്തുക]

1955 AK-47 Type 3
  • AK-47 1948–51, 7.62x39mm – ഏറ്റവും പഴയത്, with the Type 1 stamped sheet metal receiver, ഇപ്പോൾ ദുർലഭം.
  • AK-47 1952, 7.62x39mm – തടി കൊണ്ടുള്ള പിടിയും ഹാൻഡ്ഗാർഡും. Barrel and chamber are chrome plated to resist corrosion. ഭാരം 4.2 kg (9.3 lb) ആണ്.

അവലംബം[തിരുത്തുക]

  1. Table data are for AK-47 with Type 2/3 receiver.
  2. http://www.lonesentry.com/articles/ttt07/stg44-assault-rifle.html
  3. Military Small Arms Of The 20th Century, 7th Edition, 2000 by Ian V. Hogg & John S. Weeks
  4. 4.0 4.1 4.2 4.3 4.4 Major Thomas P. Ehrhart Increasing Small Arms Lethality in Afghanistan: Taking Back the Infantry Half-Kilometer Archived 2013-07-19 at the Wayback Machine.. US Army. 2009
  5. Jane's Guns Recognition Guide, Ian Hogg & Terry Gander, HarperCollins Publisher, 2005
  6. Jane's Guns Recognition Guide, Ian Hogg & Terry Gander, HarperCollins Publisher, 2005
  7. http://www.lonesentry.com/articles/ttt07/stg44-assault-rifle.html
  8. Military Small Arms Of The 20th Century, 7th Edition, 2000 by Ian V. Hogg & John S. Weeks
  9. Jane's Guns Recognition Guide, Ian Hogg & Terry Gander, HarperCollins Publisher, 2005
  10. http://www.lonesentry.com/articles/ttt07/stg44-assault-rifle.html
  11. Military Small Arms Of The 20th Century, 7th Edition, 2000 by Ian V. Hogg & John S. Weeks
  12. Jane's Guns Recognition Guide, Ian Hogg & Terry Gander, HarperCollins Publisher, 2005
  13. http://www.lonesentry.com/articles/ttt07/stg44-assault-rifle.html
  14. Military Small Arms Of The 20th Century, 7th Edition, 2000 by Ian V. Hogg & John S. Weeks
  15. Chapter 1. Symbol of violence, war and culture Archived 2012-06-16 at the Wayback Machine.. oneworld-publications.com
  16. Weapon Of Mass Destruction. Washingtonpost.com. Retrieved on 2011-11-19.
  17. History of AK-47 Gun – The Gun Book Review. Popular Mechanics (2010-10-12). Retrieved on 2012-02-09.
  18. http://www.scribd.com/jdeere2012/d/77028741-American-Rifle-a-biography
  19. "AK-47 Inventor Doesn't Lose Sleep Over Havoc Wrought With His Invention". Fox News. 6 July 2007. Retrieved 26 June 2009.
  20. "www.strategypage.com/dls/articles/20030423.asp". Archived from the original on 2007-03-25. Retrieved 2007-06-01.
  21. "Defense Focus: Venezuela's Kalashnikovs - UPI.com". Archived from the original on 2008-12-03. Retrieved 2008-10-05.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ.കെ-47&oldid=3784809" എന്ന താളിൽനിന്ന് ശേഖരിച്ചത്