എ.ആർ. ആന്തുലെ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അബ്ദുൾ റഹ്‌മാൻ ആന്തുലെ Abdul Rehman Antulay |
|
|
മഹാരാഷ്ട്രയിലെ ഏഴാമത് മുഖ്യമന്ത്രി
|
|
| പദവിയിൽ 9 June 1980 – 12 January 1982 |
|
| മുൻഗാമി | Sharad Pawar |
|---|---|
| പിൻഗാമി | Babasaheb Bhosale |
|
|
|
| ജനനം | ഫെബ്രുവരി 9, 1929 |
| ദേശീയത | Indian |
| രാഷ്ടീയകക്ഷി | Indian National Congress |
| മതം | Muslim |
അബ്ദുൾ റഹ്മാൻ ആന്തുലേ മഹാരാഷ്ട്രയിലെ കങ്കിടിയിൽ ഫെബ്രുവരി 9, 1929 നു ജനിച്ചു. അദ്ദേഹം 1980 ജൂൺമാസം മുതൽ 1982 ജനുവരി വരെ മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹം കൂടി പങ്കാളിയായിരുന്ന ഒരു ട്രസ്റ്റിൽ നിന്നും പണം വെട്ടിച്ച കേസിൽ ഹൈക്കോടതി ശിക്ഷിച്ചതിനെ തുടർന്ന് കാലാവധി തികയ്ക്കാതെ രാജി വയ്ക്കുകയാണുണ്ടായത്[1].
ഉള്ളടക്കം |
ജീവിതം [തിരുത്തുക]
അദ്ദേഹം ഹാഫിസ് അബ്ദുൾ ഗഫൂറിന്റെയും സൊഹ്രാബിയുടേയും മകനായി മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ ജനിച്ചു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേർ നർഗീസ് ആന്തുലേ എന്നാണ്. ഈ ബന്ധത്തിൽ ഒരു മകനും മൂന്ന് പെണ്മക്കളും ഉണ്ട്.