എൻ. സന്തോഷ് ഹെഗ്ഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻ. സന്തോഷ് ഹെഗ്ഡെ

മുൻ സുപ്രീം കോടതി ജഡ്ജിയും ഭാരതത്തിന്റെ മുൻ സോളിസിറ്റർ ജനറലുമാണ് എൻ. സന്തോഷ് ഹെഗ്ഡെ. 2006 മുതൽ 2011 വരെ കർണ്ണാടക ലോകായുക്ത അംഗമായിരുന്നു[1]. ജന ലോക്പാലിനു വേണ്ടിയുള്ള അണ്ണാ ഹസാരെയുടെ സമരത്തിൽ മുൻ പന്തിയിലുണ്ടായിരുന്നു ഇദ്ദേഹം. [2]

Commons:Category
വിക്കിമീഡിയ കോമൺസിലെ N. Santosh Hegde എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

അവലംബം[തിരുത്തുക]

  1. "Karnataka Lokayukta to set example". www.ibnlive.com. ശേഖരിച്ചത് 2011-08-03. 
  2. http://www.ebalanandanrf.in/node/6
"http://ml.wikipedia.org/w/index.php?title=എൻ._സന്തോഷ്_ഹെഗ്ഡെ&oldid=1764799" എന്ന താളിൽനിന്നു ശേഖരിച്ചത്