എൻ.എസ്. കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻ.എസ്. കൃഷ്ണൻ
തൊഴിൽഅഭിനേതാവ്
സജീവ കാലം1935 - 1957
ജീവിതപങ്കാളി(കൾ)ടി.എ. മധുരം

തമിഴ് ചലച്ചിത്രവേദിയിലെ ഒരു ഹാസ്യനടനായിരുന്നു എൻ.എസ്. കൃഷ്ണൻ. (നവംബർ 29, 1908ആഗസ്റ്റ്‌ 30, 1957). നാഗർകോവിൽ ചുടലമുത്തു കൃഷ്ണൻ എന്നാണ് മുഴുവൻ പേര്. കലൈവാണർ എന്ന ബഹുമതി ലഭിച്ചതിനാൽ കലൈവാണർ എന്ന പേരിലും അറിയപ്പെടുന്നു. ഇദ്ദേഹം തമിഴ് ചലച്ചിത്ര മേഖലയുടെ പ്രാരംഭ ദശയിൽ തന്നെ നടൻ, പിന്നണിഗായകൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു. "ഇന്ത്യയിലെ ചാർളി ചാപ്ലിൻ" എന്നാണ് അദ്ദേഹത്തെ കണക്കാക്കുന്നത്.[1]

അവലംബം[തിരുത്തുക]

  1. ""The generous comic genius"". The Hindu. Archived from the original on 6 October 2013. Retrieved 5 October 2013.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൻ.എസ്._കൃഷ്ണൻ&oldid=3802209" എന്ന താളിൽനിന്ന് ശേഖരിച്ചത്