എസ്.എം. കൃഷ്ണ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സോമനഹള്ളി മല്ലയ്യ കൃഷ്ണ ಸೋಮನಹಳ್ಳಿ ಮಲ್ಲಯ್ಯ ಕೃಷ್ಣ |
|
|
|
|
| നിലവിൽ | |
| പദവിയിൽ 23 May 2009 |
|
| പ്രധാനമന്ത്രി | Manmohan Singh |
|---|---|
| മുൻഗാമി | Pranab Mukherjee |
|
|
|
| പദവിയിൽ 12 December 2004 – 5 March 2008 |
|
| Chief Minister | Vilasrao Deshmukh |
| മുൻഗാമി | Mohammed Fazal |
| പിൻഗാമി | Sanayangba Chubatoshi Jamir |
|
|
|
| പദവിയിൽ 11 October 1999 – 28 May 2004 |
|
| Governor | V. S. Ramadevi Triloki Nath Chaturvedi |
| മുൻഗാമി | Jayadevappa Halappa Patel |
| പിൻഗാമി | Narayan Dharam Singh |
|
|
|
| ജനനം | 1932 മേയ് 1 Somanahalli, British Raj (now India) |
| രാഷ്ടീയകക്ഷി | Indian National Congress |
| പങ്കാളി(കൾ) | Prema Krishna |
| ബിരുദം | Mysore University Southern Methodist University George Washington University |
| വൈദഗ്ദ്ധ്യം | Attorney-At-Law |
| വെബ്‌സൈറ്റ് | Official website |
ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രിയാണ് എസ്.എം. കൃഷ്ണ എന്ന പേരിൽ അറിയപ്പെടുന്ന സോമനഹള്ളി മല്ലയ്യ കൃഷ്ണ (കന്നഡ: ಸೋಮನಹಳ್ಳಿ ಮಲ್ಲಯ್ಯ ಕೃಷ್ಣ). (ജനനം: 1932). 1999 മുതൽ 2004 വരെ കർണ്ണാടക സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും 2004 മുതൽ 2008 വരെ മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ഗവർണ്ണറും ആയി സ്ഥാനം വഹിച്ചിട്ടുണ്ട്. തന്റെ ഗവർണ്ണർ പദവി മാർച്ച് 5, 2008 ന് കൃഷ്ണ രാജിവച്ചു. തന്റെ രാഷ്ടീയജീവിതത്തിലേക്ക് തിരിച്ചു വരവിനു വേണ്ടിയാണ് ഇതെന്ന് പറയപ്പെടുന്നു.[1] മാർച്ച് 6 ന് രാഷ്ട്രപതി പ്രതിഭ പാട്ടീൽ രാജി സ്വീകരിച്ചു.[2] മേയ് 22, 2009 ന് കൃഷ്ണ മൻമോഹൻ സിംഗ് നയിക്കുന്ന മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
[തിരുത്തുക] അവലംബം
- ↑ "S.M. Krishna quits as Governor", The Hindu, March 6, 2008.
- ↑ "Krishna resignation accepted, Jamir in charge of State", Sify.com, March 6, 2008.