എസ്.ആർ. രംഗനാഥൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| S.R. Ranganathan | |
|---|---|
| ജനനം | Shiyali Ramamrita Ranganathan 1892 9 ഓഗസ്റ്റ് Sirkali, Tamil Nadu |
| മരണം | 27 September 1972 (aged 80) Bangalore, India |
| തൊഴിൽ | Author, Academic, Mathematician, Librarian |
| ദേശീയത | Indian |
| രചനാ സങ്കേതം | Library Science, Documentation, Information Science |
| പ്രധാനപ്പെട്ട കൃതികൾ | Prolegomena to Library Classification The Five Laws of Library Science Colon Classification Ramanujan: the Man and the Mathematician Classified Catalogue Code: With Additional Rules for Dictionary Catalogue Code Library Administration Indian Library Manifesto Library Manual for Library Authorities, Librarians, and Library Workers Classification and Communication Headings and Canons; Comparative Study of Five Catalogue Codes |
ഇന്ത്യയിലെ ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു ഗണിതാദ്ധ്യാപകനും ലൈബ്രേറിയനുമായിരുന്നു എസ്.ആർ. രംഗനാഥൻ (ഓഗസ്റ്റ് 9, 1892 – സെപ്റ്റംബർ 27, 1972). തമിഴ്നാട്ടിലെ ശീർകാഴിയിൽ ജനിച്ചു. പുസ്തകങ്ങളുടെ വർഗ്ഗീകരണത്തിനായി രംഗനാഥൻ തയ്യാറാക്കിയ കോളൻ വർഗ്ഗീകരണ പദ്ധതിയും ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ അഞ്ചു നിയമങ്ങളും അദ്ദേഹത്തിന് ഇന്ത്യയിലെ ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ പിതാവ് എന്ന പേര് നേടിക്കൊടുത്തു.[അവലംബം ആവശ്യമാണ്]