എലിസബത്ത് ഫ്രീമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Elizabeth Freeman
(a.k.a. Mum Bett)
Miniature portrait, watercolor on ivory by Susan Anne Livingston Ridley Sedgwick, 1811
എലിസബത്ത് ഫ്രീമാൻ
ജനനം ca. 1742
Claverack, Province of New York
മരണം 1829 ഡിസംബർ 28(1829-12-28) (പ്രായം 87)
Stockbridge, Massachusetts, U.S.
ദേശീയത അമേരിക്കൻ
മറ്റ് പേരുകൾ ബെറ്റ്, മം ബെറ്റ്, മംബെറ്റ്
തൊഴിൽ Midwife, herbalist, servant
പ്രശസ്തി Brom and Bett v. Ashley (1781), gained freedom based on constitutional right to liberty

അടിമത്തവ്യവസ്ഥിതിയെ കോടതിയിൽ ചോദ്യം ചെയ്ത് വിജയിച്ച ആദ്യത്തെ ആഫ്രോ-അമേരിക്കൻ വനിതകളിൽ ഒരാളായിരുന്നു എലിസബത്ത് ഫ്രീമാൻ. അടിമയായാണ് അവർ ജനിച്ചത്. ആദ്യനാമം ബെറ്റ് എന്നായിരുന്നു, മം ബെറ്റ് എന്ന് സംബോധന ചെയ്യപ്പെട്ടു. സ്വതന്ത്രയായപ്പോൾ എലിസബത്ത് ഫ്രീമാൻ എന്ന പേരു സ്വീകരിച്ചു.

"http://ml.wikipedia.org/w/index.php?title=എലിസബത്ത്_ഫ്രീമാൻ&oldid=1926673" എന്ന താളിൽനിന്നു ശേഖരിച്ചത്