എലഫന്റാ ഗുഹകള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എലഫന്‍റാ ഗുഹകള്‍* | |
|---|---|
| യുനെസ്കോ ലോക പൈതൃക സ്മാരകം | |
|
|
|
| രാജ്യം കക്ഷി | |
| തരം | Cultural |
| മാനദണ്ഡം | (i)(iii) |
| അവലംബം | 244 |
| മേഖല† | south asia |
| Inscription History | |
| Inscription | 1987 (11th Session) |
| * Name as inscribed on World Heritage List. † Region as classified by UNESCO. |
|
മഹാരാഷ്ട്രയിലെ മുംബൈ തുറമുഖത്തിന് സമീപം അറബിക്കടലിലുള്ള ദ്വീപിലെ ഗുഹാക്ഷേത്രമാണ് എലഫന്‍റാ ഗുഹകള്‍. ഇവ ശില്പങ്ങളും ചിത്രങ്ങളുംകൊണ്ട് ആകര്‍ഷകമാണ്. രാഷ്ട്രകൂടവംശജരുടെ കാലത്താണ് ഇത് പണിക്കഴിക്കപ്പെട്ടത്.
|
|||||||

