എറിക് ഇ. ഷ്മിറ്റ്
| എറിക് ഇ. ഷ്മിറ്റ് | |
|---|---|
| ജനനം | 1955 ഏപ്രിൽ 27 |
| Alma mater | പ്രിൻസ്ടൺ സർവ്വകലാശാല കാലിഫോർണിയ സർവ്വകലാശാല, ബെർക്ൿലി |
| ഉദ്യോഗം | ഗൂഗിളിൽ എഞ്ജിനിയർ, ചെയർമാൻ, സി. ഇ. ഓ. |
| ശമ്പളം | $557,466 പ്രതിഫലം 2006ൽ[1] |
| മൊത്തം ആസ്തി | |
| വെബ് ഇടം | |
| ഗൂഗിളിലെ പ്രൊഫൈൽ | |
എറിക് ഇ. ഷ്മിറ്റ് (ജനനം ഏപ്രിൽ 27, 1955[3]) ഒരു എഞ്ചിനീയറും, ഗൂഗിളിന്റെ സി.ഇ.ഒ യും ചെയർമാനുമാണ്. ഇതുനു മുൻപ് ആപ്പിളിന്റെ ഡയറക്ടർ ബോർഡിലെ അംഗമായിരുന്നു[4] [5]. ഒരു ഡോളർ ശമ്പളം വാങ്ങുന്ന അദ്ദേഹം[6] ഓഗസ്റ്റ് 2001-ലാണ് ഗൂഗിളിന്റെ സി.ഇ.ഒ ആയത്. കാർനെഗെ മെല്ലെൻ സർവ്വകലാശാലയുടെയും[7], പ്രിൻസ്ടൺ സർവ്വകലാശാലയുടെയും[8] ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗമായും ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.
[തിരുത്തുക] ജീവചരിത്രം
ഷ്മിറ്റിന്റെ ജനനം വാഷിംഗ്ടൺ ഡി.സി.യിലായിരുന്നു. വിർജീനിയയിലെ യോർക്ക്ടൌൺ ഹൈസ്കൂളിൽനിന്ന്[9] വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം അദ്ദേഹം പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിൽ BSEE ബിരുദത്തിനായുള്ള പഠനത്തിനു ചേർന്നു. 1976ൽ ബിരുദം നേടി. [10] തുടർന്ന് 1979ൽ ബെർക്ൿലിയിലെ കാലിഫോർണിയ് സർവ്വകലാശാലായിൽനിന്ന് ബിരുദാനാന്ദരബിരുദവും[11][12] 1982ൽ EECSൽ ഗവേഷണബിരുദവും നേടി.[13] കമ്പയിലർ നിർമ്മാണത്‌തിനുപയോഗിക്കുന്ന പ്രധാനപ്പെട്ട് ഉപകരമായ ലെക്സിന്റെ സഹസ്രഷ്ടാവുമായിരുന്നു അദ്ദേഹം. സ്റ്റാൻഫോർഡ് ബിസിനസ് സ്കൂളിൽ പാർട്‌ടൈം പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[14]
ഇന്നദ്ദേഹം കാലിഫോർണിയയിലെ ആതർട്ടണിൽ ഭാര്യ വെൻഡിയോടൊപ്പം താമസിക്കുന്നു.[15]
[തിരുത്തുക] അവലംബം
- ↑ Google Inc. Executive Compensation
- ↑ ഫോർബ്സ് പട്ടിക
- ↑ "Google’s view on the future of business: An interview with CEO Eric Schmidt ". The McKinsey Quarterly. http://www.mckinseyquarterly.com/Googles_view_on_the_future_of_business_An_interview_with_CEO_Eric_Schmidt_2229, ശേഖരിച്ചത്: 2009-01-26.
- ↑ "Dr. Eric Schmidt Resigns from Apple’s Board of Directors". Apple. 2009-08-03. http://www.apple.com/pr/library/2009/08/03bod.html, ശേഖരിച്ചത്: 2009-08-03.
- ↑ apple.com
- ↑ Google Inc. Executive Compensation
- ↑ [1]
- ↑ princeton.edu
- ↑ McCaffrey, Scott (15 May 2008), "New Inductees Named to Yorktown Hall of Fame", Sun Gazette, http://www.sungazette.net/articles/2008/05/15/arlington/news/nws92a.txt
- ↑ Wolff, Josephine (2007-02-06). "University Library joins Google Book Search". The Daily Princetonian. http://www.dailyprincetonian.com/archives/2007/02/06/news/17198.shtml, ശേഖരിച്ചത്: 2008-05-28.
- ↑ Eric, Schmidt (PDF), The Berkeley Network - A Retrospective, http://www.krsaborio.net/research/acrobat/1980s/8002_bsd.pdf
- ↑ Eric, Schmidt, An Introduction to the Berkeley Network, http://scholar.google.com/scholar?hl=en&q=an.introduction.to.the.berkeley.network%20schmidt&um=1&ie=UTF-8&sa=N&tab=ws
- ↑ Schmidt, E. E. (1982). Controlling large software development in a distributed environment. U.C. Berkeley EECS Technical Reports. http://md1.csa.com/partners/viewrecord.php?requester=gs&collection=TRD&recid=0788297CI&q=&uid=792371362&setcookie=yes.
- ↑ "Stanford". Stanford Graduate School of Business. http://www.gsb.stanford.edu/NEWS/headlines/duffie_schmidt.shtml, ശേഖരിച്ചത്: 2009-01-26.
- ↑ "Taylor Eigsti, a 15-year-old jazz pianist featured on the August 4 cover of the Almanac, performed for President Clinton Friday night at the Atherton home of Novell CEO Eric Schmidt and his wife Wendy"."LOOSE ENDS"
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
- YouTube: Eric Schmidt at the Seoul Digital Forum. (2007.06.05) Video
- iTunes: Google making of a modern company. Video
- CNET: Google balances privacy, reach (July 14, 2005), which uses Schmidt as an example of the personal information held by Google.
- Eric Schmidt and Larry Page speaking at Stanford (May 1, 2002)
- Google CEO Dr. Eric Schmidt Joins Apple's Board of Directors Press release by Apple Inc.
- Princeton University Board of Trustees
- Eric Schmidt interview by iinnovate
- Eric Schmidt talks about innovation on Executive Talks
- Schmidt appointed Novell CEO
- Eric Schmidt speaks as part of NASA 50 years Lecture Series