എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എറണാകുളം ജില്ലയിലെ കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് എറണാകുളം ലോകസഭാ നിയോജകമണ്ഡലം[1]. ഇടതു സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യൻ പോൾ ആണ് 14-ം ലോകസഭയിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കെ.വി. തോമസ് കോൺഗ്രസ്(I) വിജയിച്ചു. [2]
പ്രതിനിധികൾ [തിരുത്തുക]
തിരു-കൊച്ചി
- 1951: സി.പി. മാത്യു, ഐ.എൻ.സി
കേരളം
- 1957: എ.എം. തോമസ്, ഐ.എൻ.സി
- 1962: എ.എം. തോമസ്, ഐ.എൻ.സി
- 1967: വി.വി. മേനോൻ, സി.പി.ഐ.എം
- 1971: ഹെൻറി ഓസ്റ്റിൻ,ഐ.എൻ.സി
- 1977: ഹെൻറി ഓസ്റ്റിൻ,ഐ.എൻ.സി
- 1980: സേവ്യർ അറക്കൽ,ഐ.എൻ.സി
- 1984: കെ.വി.തോമസ്, ഐ.എൻ.സി
- 1989: കെ.വി.തോമസ്, ഐ.എൻ.സി
- 1991: കെ.വി.തോമസ്, ഐ.എൻ.സി
- 1996: സേവ്യർ അറക്കൽ, സ്വതന്ത്രൻ
- 1998: ജോർജ്ജ് ഈഡൻ,ഐ.എൻ.സി
- 1999: ജോർജ്ജ് ഈഡൻ,ഐ.എൻ.സി
- 2004: സെബാസ്റ്റ്യൻ പോൾ, ഇടത് സ്വതന്ത്രൻ
അവലംബം [തിരുത്തുക]
- ↑ http://www.kerala.gov.in/whatsnew/delimitation.pdf
- ↑ http://www.trend.kerala.nic.in/main/fulldisplay.php
| കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ | |
|---|---|
| കാസർഗോഡ് | കണ്ണൂർ | വടകര | വയനാട് | കോഴിക്കോട് | മലപ്പുറം | പൊന്നാനി | പാലക്കാട് | ആലത്തൂർ | തൃശ്ശുർ | ചാലക്കുടി | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | മാവേലിക്കര | പത്തനംതിട്ട | കൊല്ലം | ആറ്റിങ്ങൽ | തിരുവനന്തപുരം | |