എറണാകുളം ജങ്ക്ഷൻ തീവണ്ടിനിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എറണാകുളം ജങ്ക്ഷൻ തീവണ്ടിനിലയം
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
സ്ഥലം
ജില്ല എറണാകുളം
സംസ്ഥാനം കേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം +
പ്രവർത്തനം
കോഡ് ERS
സോണുകൾ SR
പ്ലാറ്റ്ഫോമുകൾ 6
ചരിത്രം

കേരളത്തിലെ ഒരു തീവണ്ടിനിലയമാണ് എറണാകുളം ജങ്ക്ഷൻ തീവണ്ടിനിലയം. കേരളത്തിൽ ഏറ്റവും തിരക്കേറിയ തീവണ്ടിനിലയങ്ങളിൽ ഒന്നാണ് ‌എറണാകുളം ജങ്ക്ഷൻ തീവണ്ടിനിലയം. ഇതിന് എറണാകുളം സൗത്ത് തീവണ്ടിനിലയമെന്നും പേരുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ പ്ലാറ്റഫോമുള്ള സ്റ്റേഷനിൽ രണ്ടാം സ്ഥാനം ഈ സ്റ്റേഷനുണ്ട്. ആറ് പ്ലാറ്റഫോമാണ് ഇതിനുള്ളത്. ഇതിൽ ഒന്നാമത്തേതിലും ആറാമത്തേതിലുമാണു് ടിക്കറ്റ് കൌണ്ടറുകൾ ഉള്ളതു്.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ