എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എരുമപ്പെട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി ബ്ളോക്കിലാണ് 32.12 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.
[തിരുത്തുക] വാർഡുകൾ
- എരുമപ്പെട്ടി
- പതിയാരം
- നെല്ലുവായ് നോർത്ത്
- കുട്ടഞ്ചേരി
- മുരിങ്ങത്തേരി
- മങ്ങാട്
- എടക്കാട്
- മുട്ടിക്കൽ
- ചിറ്റണ്ട
- തൃക്കണപതിയാരം
- കുണ്ടന്നൂർ ചുങ്കം
- കൊടുമ്പ്
- കാഞ്ഞിരക്കോട്
- കുണ്ടന്നൂർ സൗത്ത്
- കോട്ടപ്പുറം
- മങ്ങാട് സൗത്ത്
- നെല്ലുവായ് സൗത്ത്
- കരിയന്നൂർ
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | തൃശ്ശൂർ |
| ബ്ലോക്ക് | വടക്കാഞ്ചേരി |
| വിസ്തീര്ണ്ണം | 32.12 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 26,222 |
| പുരുഷന്മാർ | 12,388 |
| സ്ത്രീകൾ | 13,834 |
| ജനസാന്ദ്രത | 816 |
| സ്ത്രീ : പുരുഷ അനുപാതം | 1117 |
| സാക്ഷരത | 85.3% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/erumapettypanchayat
- Census data 2001