എയർബോൺ ഫോഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോകത്തെ മിക്ക എയർബോൺ ഡിവിഷനുകളും സൈനിക വേഷത്തിൽ ഉപയോഗിക്കുന്ന ചിഹ്നം, ബ്രിട്ടീഷ് എയർബോൺ ഡിവിഷന്റെ മാതൃക

യുദ്ധ സമയങ്ങളിൽ കാരിയർ യുദ്ധ വിമാനങ്ങളിൽ നിന്നോ കാരിയർ ഹെലിക്കോപ്റ്ററുകളിൽ നിന്നോ ശത്രു നിരകൾക്ക് പിന്നിൽ എയർ ഡ്രോപ്പ് ചെയ്യാൻ പരിശീലനം ലഭിച്ച സൈനിക വിഭാഗത്തെയാണ് എയർബോൺ ഫോഴ്സ് അല്ലെങ്കിൽ എയർബോൺ ഡിവിഷൻ എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം പട്ടാളക്കാരെ പാരാട്രൂപ്പർ എന്ന് വിളിക്കുന്നു. ലോകത്തെ മിക്ക പ്രധാന രാജ്യങ്ങളുടെ കര നാവിക സൈന്യങ്ങൾക്ക് ഇത്തരം വിഭാഗങ്ങളുണ്ട്. പൊതുവെ ലഘുവായ ആയുധങ്ങൾ വഹിക്കുന്നവരാണ് ഈ സൈനികർ. രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യ കക്ഷികളുടെ മുന്നേറ്റത്തിന് ഇത്തരം സൈനിക വിഭാഗം പ്രത്യേക പങ്ക് വഹിച്ചിരുന്നു.

Paratroopers from the U.S. Army's 82nd Airborne Division jump from a C-17 Globemaster at Ft. Bragg, N.C., during Exercise Joint Forcible Entry in April 2005.

ചരിത്രം[തിരുത്തുക]

രണ്ടാം ലോകയുദ്ധത്തിലെ പങ്ക്[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എയർബോൺ_ഫോഴ്സ്&oldid=2896618" എന്ന താളിൽനിന്ന് ശേഖരിച്ചത്