എമ്മ വാട്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എമ്മ വാട്സൺ

Emma Watson at the premiere of Harry Potter and the Goblet of Fire in 2005
ജനനം Emma Charlotte Duerre Watson[1]
1990 ഏപ്രിൽ 15 (1990-04-15) (വയസ് 22)
Paris, France
ഉദ്യോഗം Actress, model
സജീവം 2001 – present
മൊത്തം ആസ്തി

Green Arrow Up.svg

$34 million (2010)[2]
വെബ് ഇടം
http://www.emmawatson.com/

ഒരു ഇംഗ്ലീഷ് ചലച്ചിത്ര നടിയും മോഡലുമാണ് എമ്മ വാട്സൺ‍(ജനനം:1990 ഏപ്രിൽ 15). ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളിലൊന്നായ ഹെർമോയിണി ഗ്രേഞ്ചറിന്റെ വേഷം അഭിനയിച്ച് ഇവർ ലോകശ്രദ്ധ നേടി. കുട്ടിക്കാലത്ത് സ്കൂൾ നാടകങ്ങളിൽ[3] മാത്രം അഭിനയിച്ചിട്ടുള്ള എമ്മ തന്റെ ഒൻപതാം വയസ്സിലാണ് ഹെമോയിണിയായി അഭിനയിച്ച് തുടങ്ങിയത്. 2001 മുതൽ 2010 വരെ ഇവർ ഏഴ് ഹാരിപോട്ടർ ചിത്രങ്ങളിൽ ഡാനിയേൽ റാഡ്ക്ലിഫ്ഫിനും റൂപെർട്ട് ഗ്രിനിനും ഒപ്പം അഭിനയിച്ചു. ഹാരിപോട്ടർ സീരിസിലെ എമ്മയുടെ അവസാന വേഷം ഹാരിപ്പോട്ടർ ആന്റ് ഡെത്ത്ലി ഹാലോസിന്റെ രണ്ടാം ഭാഗത്തിലാണ്[4]. ഹാരിപോട്ടർ ചിത്രങ്ങളിലഭിനയിക്കുക വഴി ധാരാളം പുരസ്കാരങ്ങളും പത്ത് ദശലക്ഷം യൂറൊയും എമ്മ നേടിയിട്ടുണ്ട്[5] . 2009ലാണ് എമ്മ മോഡലിംഗ് രംഗത്തേക്ക് കടന്നു വന്നത്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=എമ്മ_വാട്സൺ&oldid=1309397" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ