എമിറേറ്റ്സ് എയർലൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എമിറേറ്റ്സ്
Emirates logo.svg
IATA
EK
ICAO
UAE
Callsign
EMIRATES
Founded 1985
ഹബ് Dubai International Airport[A]
Frequent flyer program Skywards
Member lounge Emirates Lounge
Fleet size 116 (+ 242 orders)[1]
Destinations 89 destinations in 55 countries[B][2]
Parent company The Emirates Group
ആപ്തവാക്യം "Fly Emirates. Keep Discovering"
ആസ്ഥാനം Dubai, United Arab Emirates
പ്രധാന വ്യക്തികൾ അഹ്‌മദ് ബിൻ സയീദ് അൽ മക്തൂം (Chairman/CEO)
മോറിസ് ഫ്ലാനഗൻ (Executive Vice-Chairman)
ടിം ക്ലാർക്ക് (President)
വെബ്‌സൈറ്റ്: http://www.emirates.com

ദുബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എമിറേറ്റ്സ് ഗ്രൂപ്പിന്റെ വിമാന കമ്പനിയാണ്‌ എമിറേറ്റ്സ് എയർലൈൻ (അറബി: طيران الإماراتTayarān al-Imārāt - തയ്യറാൻ അൽ ഇമറാത്ത്. എമിറേറ്റ്സ്(Emirates) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു). ഐക്യ അറബ് എമിറേറ്റുകളിലെ ദുബൈ എന്ന എമിറേറ്റ് ആസ്ഥാനമാക്കി പ്രവൃത്തിയ്ക്കുന്ന എമിറേറ്റ്സ് എയർലൈൻ ഇതുവരെ കൈകാര്യം ചെയ്ത അന്താരാഷ്ട്ര യാത്രികരുടെ എണ്ണം അനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ വിമാന കമ്പനിയാണ്‌[3].

എമിറേറ്റ്സ് എയർ ബസ് എ 380 ഉൾ‌വശം, എക്കണോമി ക്ലാസ് കാബിൻ

[തിരുത്തുക] അവലംബം

  1. "Emirates airline plans 450-plane fleet by 2020". Gulf News. 2008-04-22. http://archive.gulfnews.com/articles/08/04/23/10207721.html, ശേഖരിച്ചത്: 2008-04-28. 
  2. "Emirates Route Map". Emirates. http://www.emirates.com/english/flash/route_map.aspx, ശേഖരിച്ചത്: 2008-04-28. 
  3. "WATS Scheduled Passengers Carried". International Air Transport Association. 2006. http://www.iata.org/ps/publications/wats-passenger-carried.htm. 
"http://ml.wikipedia.org/w/index.php?title=എമിറേറ്റ്സ്_എയർലൈൻ&oldid=1211064" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ