എഫ് 14 ടോംകാറ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| F-14 Tomcat | |
|---|---|
| An F-14A Tomcat from the USS Nimitz during Operation Southern Watch | |
| Role | Interceptor/multirole fighter aircraft |
| Manufacturer | Grumman |
| First flight | 21 December 1970 |
| Introduction | September 1974 |
| Retired | US Navy: 22 September 2006 |
| Status | Active service with Iran |
| Primary users | United States Navy Islamic Republic of Iran Air Force |
| Number built | 712 |
| Unit cost | US$38 million in 1998 |
അമേരിക്കൻ ഐക്യനാടുകളുടെ നാവികസേനയ്ക്കായി നിർമ്മിച്ച ഇരട്ട എഞ്ചിനുള്ള സൂപ്പർസോണിക് യുദ്ധവിമാനമാണ് എഫ് 14 ടോംകാറ്റ്. സുഗമമായ പ്രവർത്തനത്തിന് രണ്ട് വൈമാനികർ ആവശ്യമുള്ള ഈ വിമാനത്തിന്റെ ചിറകുകളുടെ ആകൃതി ക്രമീകരിക്കാവുന്നതാണ്. വിയറ്റ്നാം യുദ്ധ കാലത്ത് സോവിയറ്റ് നിർമ്മിത മിഗ് വിമാനങ്ങളോട് പോരാടാൻ ശേഷിയുള്ള വിധത്തിൽ നിർമ്മിക്കപ്പെട്ട വിമാനമാണിത്.
1970-ൽ ആദ്യ പറക്കൽ നടത്തിയ ഈ വിമാനം, 1974-ൽ എഫ് 4 ഫാന്റം III വിമാനങ്ങൾക്കു പകരമായി ആദ്യം വിന്യസിച്ചു. 1990-കളിൽ പുതിയ ശേഷികൾ ചേർത്ത വിമാനം 2006 സെപ്റ്റംബർ 22-നു നാവികസേനയിലെ സേവനം അവസാനിപ്പിച്ചു. ഇന്ന് ഇറാൻ മാത്രമേ എഫ് 14 സൈനികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുള്ളു.
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
- F-14 U.S. Navy fact file and F-14 U.S. Navy history page
- F-14 page on NASA Langley site
- Revival of the Air Superiority Fighter, Rand
- Joe Baugher's Website on Grumman F-14 Tomcat
- F-14 Tomcat Reference Work, Home of M.A.T.S.
- TomcatsForever.com - The Most Comprehensive F-14 Tomcat site on the internet
- Imperial Iranian Air Force F-14 page iiaf.net
- A music video by F-14 pilot from VF-31 while tanking for the last time with a KC-135, titled "Boom Operator" യൂട്യൂബിൽ, recorded 7 February 2006.